Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മണാലിയിലെ ഹിഡിംബാദേവി

മഹാഭാരതത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് ഹിഡുംബി. ഭീമപത്‌നിയായ ഹിഡുംബി കുന്തീദേവിയുടെ ആദ്യമരുമകളെന്ന പ്രത്യേകത കൂടിയുണ്ട് ഹിഡുംബിക്ക്. വനവാസത്തിനിടെയാണ് ഭീമന്‍ ഹിഡുംബിയെ കണ്ടെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 05:00 am IST
inSamskriti

മഹാഭാരതത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് ഹിഡുംബി. ഭീമപത്‌നിയായ ഹിഡുംബി കുന്തീദേവിയുടെ ആദ്യമരുമകളെന്ന പ്രത്യേകത കൂടിയുണ്ട് ഹിഡുംബിക്ക്. വനവാസത്തിനിടെയാണ് ഭീമന്‍ ഹിഡുംബിയെ കണ്ടെത്തുന്നത്.  

രാക്ഷസനായ ഹിഡുംബന്റെ സഹോദരിയായിരുന്നു ഹിഡുംബി. അതിക്രൂരനായ ഹിഡുംബന്റെ രാക്ഷസവൃത്തികളൊന്നും ഹിഡുംബിക്ക് ഇല്ലായിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം ശക്തിമാനായ തന്റെ സഹോദരനെ തോല്‍പ്പിക്കുന്നവരെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഹിഡുംബി ശപഥമെടുത്തിരുന്നതായും പറയപ്പെടുന്നു. ക്രൂരനായ ഹിഡുംബനെ വധിച്ച ശേഷമാണ് ഭീമന്‍ ഹിഡുംബിയെ വിവാഹം ചെയ്യുന്നത്.  

ഹിമാചലിലെ വശ്യമനോഹര ഭൂമിയായ മണാലിയില്‍ ഹിഡുംബിയെ ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്. ഹിഡിംബാ ദേവീ ക്ഷേത്രം. മണാലിയായിരുന്നു ഹിഡുംബിയുടെ ആവാസസ്ഥലമെന്നാണ് വിശ്വാസം. മണാലിയുടെ ദേവിയെന്നാണ് ഹിഡുംബി അറിയപ്പെടുന്നത്. നാട്ടുകാരെ ഏത് ആപത്തില്‍ നിന്നും ദേവി രക്ഷിക്കുമെന്നാണ് വിശ്വാസം. പഗോഡശൈലിയില്‍ പണിത ക്ഷേത്രത്തില്‍ വിഗ്രഹമില്ലെന്നതാണ് പ്രത്യേകത. നാലുനിലകളുണ്ട് ക്ഷേത്രത്തിന്. 14ാം നൂറ്റാണ്ടിലാണ്  ഇതിന്റെ നിര്‍മിതിയെന്ന് പറയപ്പെടുന്നു. പൈന്‍മരങ്ങള്‍ നിറഞ്ഞ് ഇരുട്ടുമൂടിക്കിടക്കുന്ന ക്ഷേത്രം തീര്‍ഥാടകരേയും  വിനോദസഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കും.  

കല്ലും തടിക്കഷ്ണങ്ങളും ഇടകലര്‍ത്തി  നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ സ്വയംഭൂവായൊരു കല്ലിനെ ആരാധിച്ചു വരുന്നു. അതിനടുത്തായി ദേവിയുടെ പാദങ്ങള്‍ പതിഞ്ഞൊരു ശിലയും കാണാം. ഭീമന്റെയും ഹിഡുംബിയുടെയും പുത്രനായ ഘടോല്‍കചനെയും ഇവിടെ ആരാധിച്ചു വരുന്നു.  

നവരാത്രി, ബസന്തപഞ്ചമിയിലെ ദൂംഗ്രി എന്നിവയാണ് ഹിഡുംബി ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍. സപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ക്ഷേത്രസന്ദര്‍ശനത്തിന് അനുയോജ്യമായ  സമയം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.