Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജന്മനക്ഷത്ര ദിനത്തില്‍ ഏഴു നിലയുളള ബ്രഹ്മരഥത്തില്‍ മൂകാംബിക ദേവി ഏഴുന്നള്ളി; കൊല്ലൂര്‍ ഭക്തിനിര്‍ഭരം; ജന്മപുണ്യം തേടി ഭക്തര്‍

കാളിദാസ് ഭട്ട്, ശ്രീനാഥ് അഡിഗ എന്നിവരാണ് ദേവിയെ രഥത്തിലേറ്റിയത്. കൊവിഡ് ഭീഷണിയുള്ളതിനാല്‍ ഇത്തവണയും ഓലക മണ്ഡപം വരെ രഥംവലി ഉണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 09:59 pm IST
inSamskriti

കൊല്ലൂര്‍: മൂകാംബിക ദേവിയെ ഏഴു നിലകളിലുള്ള ബ്രഹ്മരഥത്തില്‍ വലിച്ചെഴുന്നെള്ളിച്ച് ജന്മപുണ്യം തേടി ഭക്തര്‍. ദേവിയുടെ ജന്മനക്ഷത്ര ദിനമായ വൈകിട്ട് രഥംവലി ആരംഭിച്ചതോടെ ദേവീ മന്ത്രോച്ചാരണത്താല്‍ സായംസന്ധ്യ ഭക്തിനിര്‍ഭരമായി.  

കിഴക്കേ ഗോപുരത്തിനു മുന്നില്‍ നിന്ന് ദേവിയുടെ ഇരട്ടവിഗ്രഹങ്ങള്‍ സ്ഥാപിച്ച രഥവും വലിച്ച് ഭക്തര്‍ ബാന്‍ഡ് സെറ്റിന്റെയും ഭജനയുടേയും മറ്റ് വാദ്യഘോഷങ്ങളുടേയും കലാരൂപങ്ങളുടേയും അകമ്പടിയോടെ മുന്നോട്ടുനീങ്ങി. വലംപിരി ഗണപതി ക്ഷേത്രം വരെ മുന്നോട്ട് നീങ്ങിയ രഥം ആറ് മണിയോടെ തിരികെ കിഴക്കെ ഗോപുരത്തിലെത്തി. രഥത്തില്‍ നിന്ന് ഇറക്കിയ ദേവീ വിഗ്രഹങ്ങള്‍ സരസ്വതി മണ്ഡപത്തിലെ പൂജയ്‌ക്ക് ശേഷം ശ്രീകോവിലിലേക്ക് ആനയിച്ചു. മുഹൂര്‍ത്തബലിയോടെ ഉച്ചയ്‌ക്ക് 12.05 ഓടെയാണ് ദേവീവിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നള്ളിച്ചത്.  

തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിച്ചു. കാളിദാസ് ഭട്ട്, ശ്രീനാഥ് അഡിഗ എന്നിവരാണ് ദേവിയെ രഥത്തിലേറ്റിയത്. കൊവിഡ് ഭീഷണിയുള്ളതിനാല്‍ ഇത്തവണയും ഓലക മണ്ഡപം വരെ രഥംവലി ഉണ്ടായിരുന്നില്ല. രഥോത്സവത്തിന് എത്തിയ മലയാളികളുടെ എണ്ണവും  കുറവായിരുന്നു. ഇന്ന്  സൗപര്‍ണികയില്‍ മൂകാംബികയുടെ ആറാട്ട്. രാത്രി ഓലകമണ്ഡപത്തില്‍ വിശ്രമിച്ചശേഷം നാളെ രാവിലെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കും. 9.30-ഓടെ അശ്വാരോഹണവും മഹാപൂര്‍ണാഹുതിയും നടക്കുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Tags: ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.