Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസ്ട്രസെനകയുടെ കോവിഡ് വാക്‌സിനെടുത്ത ഏഴ് പേര്‍ യുകെയില്‍ മരിച്ചു; മരണകാരണം രക്തംകട്ടപിടിച്ച്

രക്തം കട്ടപിടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഏതാനും യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ അസ്ട്രസെനകയുടെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ശനിയാഴ്ച ഏഴ് പേരുടെ മരണം യുകെ സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 03:48 pm IST
in World

ലണ്ടന്‍: യുകെയില്‍ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രസെനക നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ കുത്തിവെച്ച ഏഴ് പേര്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് മരിച്ചു. ആകെ 30 പേര്‍ക്ക് കുത്തിവെപ്പിനെതുടര്‍ന്ന് രക്തം കട്ടപിടിച്ചിരുന്നു.

യുകെയിലെ മരുന്ന്-ആരോഗ്യസേവന ഉല്‍പന്നങ്ങളുടെ നിയന്ത്രണ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. രക്തം കട്ടപിടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഏതാനും യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ അസ്ട്രസെനകയുടെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ശനിയാഴ്ച ഏഴ് പേരുടെ മരണം യുകെ സ്ഥിരീകരിച്ചത്.

നെതര്‍ലാന്‍റ്‌സ് വെള്ളിയാഴ്ച അസ്ട്രസെനെക മരുന്ന് കുത്തിവെപ്പ് രക്തം കട്ടപിടിച്ച് ഒരാള്‍ മരിച്ചതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ജര്‍മ്മനിയും ഈ ആഴ്ച കുത്തിവെപ്പ് നിര്‍ത്തിയിരുന്നു. അതേ സമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇഎംഎ) ഏപ്രില്‍ ഏഴിന് അസ്ട്ര സെനക വാക്‌സിന്‍ സംബന്ധിച്ച പുതിയ നിര്‍ദേശം പ്രഖ്യാപിക്കും. ഈ വാക്‌സിന്‍ സുരക്ഷിതമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇഎംഎ ബുധനാഴ്ച ഈ വാക്‌സിന്‍ സുരക്ഷിതമാണെന്നും പ്രായം, ലിംഗം, മെഡിക്കല്‍ ഹിസ്റ്ററി എന്നീ കാര്യങ്ങളെടുത്താല്‍ യാതൊരു റിസ്‌കും ഇല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

Tags: ലോകാരോഗ്യ സംഘടനworld health organizationരക്തംകോ വിഡ് മരണംകൊവിഡ് വാക്‌സിന്‍അസ്ട്രസെനക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഷാംശമുള്ള മൂന്ന് ചുമ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോക ആരോഗ്യ സംഘടന

World

ആദ്യ എംപോക്സ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

World

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന, വൈറസ് ബാധയുടെ ഉറവിടം അജ്ഞാതം

Article

വാക്‌സിന്‍ വിവാദം: ആശങ്ക വേണ്ട

World

അഞ്ചാംപനി പടരുന്നു: ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

പുതിയ വാര്‍ത്തകള്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.