Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കനത്തമഴയിലും ഏറ്റുമാനൂരിനെ പ്രകമ്പനം കൊള്ളിച്ച് റോഡ്‌ഷോ

കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പങ്കെടുത്ത റോഡ്‌ഷോയ്‌ക്ക് അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് കനത്ത മഴയെ അവഗണിച്ചെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 12:35 pm IST
inKottayam
ഏറ്റുമാനൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. ഹരികുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന റോഡ്‌ഷോയില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പങ്കെടുത്തപ്പോള്‍.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. ഹരികുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന റോഡ്‌ഷോയില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പങ്കെടുത്തപ്പോള്‍.

ഏറ്റുമാനൂര്‍: കനത്തമഴയിലും ഏറ്റുമാനൂരിനെ പ്രകമ്പനം കൊള്ളിച്ച് എന്‍ഡിഎ സ്ഥാനാ ര്‍ത്ഥി ടി.എന്‍. ഹരികുമാറിന്റെ റോഡ്‌ഷോ.  

കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പങ്കെടുത്ത റോഡ്‌ഷോയ്‌ക്ക് അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് കനത്ത മഴയെ അവഗണിച്ചെത്തിയത്. കാവടികളുടെയും വാദ്യമേളഘോഷങ്ങളുടെയും അകമ്പടിയോടെ പട്ടിത്താനത്തു നിന്നാരംഭിച്ച ഘോഷയാത്ര ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റില്‍ സമാപിച്ചു.  

റോഡ് ഷോ തുടങ്ങിയപ്പോള്‍ മുതല്‍ മഴ യും ആരംഭിച്ചു. എന്നാലും ആവേശത്തിന് ഒട്ടും കുറവു വന്നില്ല മഴ നനഞ്ഞ് പ്രവര്‍ത്തകര്‍ ആവേശത്തോടെ റോഡ് ഷോയില്‍ പങ്കെ  ടുത്തു. ഇരുചക്ര വാഹനങ്ങളില്‍ യുവതീ യുവാക്കളും അണിനിരന്നു.  

ബിജെപി ജില്ലാ സെക്രട്ടറി ദേവകി ടീച്ചര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ് വാകത്താനം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, മഹേഷ് രാഘവന്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രേണു മധു, മണികണ്ഠന്‍, സെക്രട്ടറിമാരായ ബിന്ദു ഹരികുമാര്‍, പുഷ്പലത, ഷിന്‍ ഗോപാല്‍, സുരേഷ് നായര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് അനീഷ് വി. നാഥ്, ബിജെപി നീണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍, ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രജീബ് കൊട്ടാരത്തില്‍, അയ്‌മനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ്. ഓമനക്കുട്ടന്‍, തിരുവാര്‍പ്പു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനോദ് പുല്ലുവാക്കല്‍ചിറ, കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഡ്വ. ജോഷി ചീപ്പുങ്കല്‍, അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടോണി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നേരത്തെ ഏറ്റുമാനൂരെത്തിയ കേന്ദ്രമന്ത്രിയെ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍, സംസ്ഥാന സമിതി അംഗം കെ.എന്‍. സുഭാഷ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം.എം.  റെജിമോന്‍  എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.  

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021ഏറ്റുമാനൂര്‍NDARain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.