Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാറ്റത്തിന്റെ ശംഖൊലി മുഴക്കി ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ മഹാസമ്മേളനം

പുതിയ കേരളത്തിനായി മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സമ്മേളനത്തോടെ ചങ്ങനാശ്ശേരിയില്‍ മാറ്റത്തിന്റെ കാറ്റു വീശുമെന്ന കാര്യത്തില്‍ സംശയമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 12:30 pm IST
in Kottayam
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴയ്ക്കാട്ട് ബസ് സ്റ്റാന്റില്‍ നടന്ന മഹാസമ്മേളനത്തില്‍ ചങ്ങനാശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന്‍ നായരെ പുഷ്പഹാരം അണിയിക്കുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴയ്ക്കാട്ട് ബസ് സ്റ്റാന്റില്‍ നടന്ന മഹാസമ്മേളനത്തില്‍ ചങ്ങനാശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന്‍ നായരെ പുഷ്പഹാരം അണിയിക്കുന്നു

ചങ്ങനാശ്ശേരി: അഞ്ചുവിളക്കിന്റെ നാട്ടില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി എന്‍ഡിഎ മഹാസമ്മേളനം.  എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന്‍ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴയ്‌ക്കാട്ട് ബസ് സ്റ്റാന്റില്‍ നടന്ന മഹാസമ്മേളനം ആവേശമായി. കനത്ത മഴയെ അവഗണിച്ച് നൂറു കണക്കിന് പ്രവര്‍ത്തകരാണ് സമ്മേളനത്തിലും നഗരത്തില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്തത്.

ഉച്ചകഴിഞ്ഞതു മുതല്‍ തന്നെ സമ്മേളനവേദിയിലേക്ക് പ്രവര്‍ത്തകര്‍ എത്തി തുടങ്ങി. സമ്മേളനം ആരംഭിച്ചപ്പോള്‍ പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളെയും കൊണ്ട് വേദി നിറഞ്ഞു കവിഞ്ഞു.  

പുതിയ കേരളത്തിനായി മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സമ്മേളനത്തോടെ ചങ്ങനാശ്ശേരിയില്‍  മാറ്റത്തിന്റെ കാറ്റു വീശുമെന്ന കാര്യത്തില്‍ സംശയമില്ല.  

ഈ സമ്മേളനം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ  പ്രചാരണത്തില്‍ ഒരു പടികൂടി മുന്നിലെത്തിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഹെലികോപ്ക്ടര്‍ യാത്രയില്‍ തടസം നേരിട്ടതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ബിജെപി ദേശീയ അധ്യക്ഷന് ചങ്ങനാശ്ശേരിയില്‍ എത്താനായില്ല.  

സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന്‍ നായരെ നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ്, ജനറല്‍ സെക്രട്ടറിമാരായ ബി.ആര്‍. മഞ്ജിഷ്, വി.വി. വിനയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരമണിയിച്ചു.  തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിലും വികസനം വരേണ്ടതുണ്ട്. കേരളം മാറുന്നതിനൊപ്പം ചങ്ങനാശ്ശേരിയിലും മാറ്റമുണ്ടാകുമെന്നും അഡ്വ. ജി. രാമന്‍ നായര്‍ പറഞ്ഞു.  

സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എ. മനോജ് അദ്ധ്യക്ഷനായി.  ബിജെപി സംസ്ഥാന വക്താവ് അഡ്വ എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍മാത്യു, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പി.കെ. കൃഷ്ണന്‍, നേതാക്കളായ എം.ബി. രാജഗോപാല്‍, ബി. രാധാകൃഷ്ണമേനോന്‍, കെ.ജി. രാജ്‌മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.ഡി. രവീന്ദ്രന്‍, പി.പി. ധീരസിംഹന്‍, വി.വി. വിനയകുമാര്‍, ബി.ആര്‍. മഞ്ജീഷ്, ഷൈലമ്മ രാജമ്മ, എം.പി. രവി, പ്രസന്നകുമാരി ടീച്ചര്‍, സന്തോഷ് പോള്‍, അമ്പിളി വിനോദ്, രാമകൃഷ്ണന്‍ നായര്‍, സുധാമണിദാസപ്പന്‍, ശാന്തി മുരളി, എം.എം. ജോഷി, കെ.ആര്‍. ഗോപാലകൃഷ്ണന്‍, പി.കെ. ഗോപാലകൃഷ്ണന്‍, എസ്.എസ്. സൂരജ്,  രാജമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.  

സമ്മേളനശേഷം വേഴയ്‌ക്കാട്ട് ബസ് സ്റ്റാന്റില്‍ നിന്നും പെരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് റോഡ്‌ഷോ നടത്തി.  വാദ്യമേളത്തിന്റെ അകമ്പടിയോടെ ബലൂണുകളും നിരവധി ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി അഡ്വ. ജി. രാമന്‍ നായര്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.  

Tags: NDAChanganassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

India

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

India

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

News

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.