Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍പ്പക്ഷികള്‍; ആചാരങ്ങള്‍ തകര്‍ത്തവര്‍ക്ക് തിരിച്ചടി നല്‍കാന്‍ യോഗിയുടെ ആഹ്വാനം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയ മുഴുവന്‍ ജനങ്ങളെയും യോഗി അഭിനന്ദിച്ചു. കഴക്കൂട്ടത്തെ കാവിക്കടലാക്കിയ റോഡ് ഷോയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 08:34 am IST
inKerala

തിരുവനന്തപുരം: ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചടി നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ നയിച്ച് ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി.  

വിശ്വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ദേവസ്വം മന്ത്രി വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രിയാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നത്. അവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണം. ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ജന്മാവകാശമായി കാണുകയാണ്. എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍പ്പക്ഷികളാണ്. ഇരുകൂട്ടരും മാറി മാറി ഭരിച്ചിട്ടും കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്തില്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റേണ്ടത് അനിവാര്യമാണ്, യോഗി പറഞ്ഞു.  

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയ മുഴുവന്‍ ജനങ്ങളെയും യോഗി അഭിനന്ദിച്ചു. കഴക്കൂട്ടത്തെ കാവിക്കടലാക്കിയ റോഡ് ഷോയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണും പങ്കെടുത്തു. യോഗിയെ കൂറ്റന്‍ ഹാരമണിയിച്ചാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ശോഭ സുരേന്ദ്രനെയും യോഗിയെയും കിരീടവും അണിയിച്ചു.

ഇടത്, വലത് മുന്നണികളുടേത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണെന്ന് അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയില്‍ പ്രസംഗിക്കവെ യോഗി പറഞ്ഞു. അധികാരത്തിനുവേണ്ടി രാഷ്‌ട്രീയ നീക്കുപോക്കാണ് ഇരുമുന്നണികളും നടത്തുന്നത്. ഒരു പക്ഷം എസ്ഡിപിഐയെ പോലെയുള്ളവരെ പ്രീണിപ്പിക്കുമ്പോള്‍ മറുഭാഗം ജമാ അത്തെ ഇസ്ലാമിയടക്കമുള്ളവരെ സന്തോഷിപ്പിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടു പോലും കേരളത്തില്‍ ലൗ ജിഹാദിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. യുവതലമുറയെ നശിപ്പിക്കുന്ന ലൗ ജിഹാദ് എന്ന വിപത്തിനെതിരെ യുപിയില്‍ നിയമം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരില്‍ കേരളത്തില്‍ അതിനു സര്‍ക്കാര്‍ തയാറാകുന്നില്ല, യോഗി പറഞ്ഞു.

കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ ശക്തമായ അന്തര്‍ധാരയുണ്ടെന്ന് ഹരിപ്പാട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സോമന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു. കേരള സര്‍ക്കാര്‍ അറിഞ്ഞുള്ള സ്വര്‍ണക്കടത്ത് നാടിന് ലജ്ജാകരമാണ്. കേരളത്തെ കൊള്ളയടിക്കുകയാണ് ഇവരുടെ ലക്ഷ്യം. കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് ജനങ്ങളുടെ പുരോഗതിക്ക് വിനിയോഗിക്കാതെ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നതായും യോഗി കുറ്റപ്പെടുത്തി.

Tags: keralaയോഗി ആദിത്യനാഥ്എല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpimSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.