Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ട’; കാലടിയില്‍ ആവേശമായി അലി അക്ബര്‍

അലി അക്ബറിന്റെ ഓരോ വാചകങ്ങള്‍ക്കും ആര്‍പ്പുവിളിയും നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ പിന്തുണ കൊടുത്തു കൊണ്ടിരുന്നു. ഞാന്‍ ബിജെപിയില്‍ വരുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റായിരുന്നു. അന്ന് കൃഷ്ണനും വേണ്ട ക്രിസ്തുവും വേണ്ട നബിയും വേണ്ട എന്നാണ് കമമ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇന്ന് കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 03:28 pm IST
in Kerala

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ബിജെപി കാലടി ഏര്യാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ അലി അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. നമസ്‌കാരം മുസ്ലീം സുഹൃത്തുക്കള്‍ക്ക് അസലാമു അലൈക്കും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ, സഖാക്കള്‍ക്ക് ലാല്‍ സലാം എന്ന് പറഞ്ഞ് തന്റെ പ്രസംഗം ആരംഭിച്ച അലി അക്ബര്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

അലി അക്ബറിന്റെ ഓരോ വാചകങ്ങള്‍ക്കും ആര്‍പ്പുവിളിയും നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ പിന്തുണ കൊടുത്തു കൊണ്ടിരുന്നു. ഞാന്‍ ബിജെപിയില്‍ വരുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റായിരുന്നു. അന്ന് കൃഷ്ണനും വേണ്ട ക്രിസ്തുവും വേണ്ട നബിയും വേണ്ട എന്നാണ് കമമ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇന്ന് കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ്. ഇങ്ങനെയാണ് അവര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്നും അദ്ദേഹം. കേരളത്തില്‍ കടിപിടികൂടുന്നതായി അഭിനയിക്കുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍ ഒറ്റക്കെട്ടാണ്. കേരളത്തില്‍ പരസ്പപര സഹകരണ ഭരണമല്ലേ നടക്കുന്നതെന്ന് അലി അക്ബര്‍ ചോദിച്ചു.

അഞ്ച് കൊല്ലം നീ ഭരിച്ച് മുക്കിക്കോ അടുത്ത അഞ്ച് കൊല്ലാം ഞാന്‍ ഭരിച്ച് മുക്കാം എന്ന രീതിയാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇ.ഡിക്കെതിരെ കേസെടുത്തിനെയും അലി അക്ബര്‍ കളിയാക്കി. പൊതുയോഗത്തിനു മുന്നോടിയായി കാലടിയിലെ വനിതാ പ്രവര്‍ത്തകര്‍ നയിച്ച ഇരുചക്രവാഹനറാലിയും ഉണ്ടായിരുന്നു. ഏര്യാ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍മാരായ വി.ശിവകമാര്‍, മഞ്ജു ജി.എസ്, എന്നിവരും തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എസ്.സുനില്‍കമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Kummanam Rajasekharanനേമംഅലി അക്ബര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

മാസപ്പടി മാഫിയയുടെ കോട്ട തകരുന്നു; നിയമം അതിന്റെ വഴിക്ക്: കുമ്മനം രാജശേഖരൻ

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.