Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ കഴിവുകേട് മറയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങളെ സിപിഎം ഇളക്കി വിടുന്നു; തെരഞ്ഞെടുപ്പ് കാലയളവിലെ സിപിഎം നിലപാട് വിവാദമാകുന്നു

തെരഞ്ഞെടുപ്പ് കാലയളവില്‍ മന്ത്രിമാരും സര്‍ക്കാരും വേറെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകൂടവും വേറെ എന്ന നിലയില്‍ പ്രചാരണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനത്തെ ഇളക്കിവിടാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധമുയരുന്നുണ്ട.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Mar 30, 2021, 11:09 am IST
inKerala

ആലപ്പുഴ: സര്‍ക്കാരിന്റെ വീഴ്ച മറയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുജനത്തെ ഇളക്കിവിടാന്‍ സിപിഎം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വൈദ്യുതി ചാര്‍ജും, വെള്ളക്കരവും അടയ്‌ക്കാത്തതിനാല്‍ വീടുകളിലെത്തി ഉദ്യോഗസ്ഥര്‍ വാട്ടര്‍ കണക്ഷനും, വൈദ്യുതി കണക്ഷനും വിച്ഛേദിക്കുന്നുണ്ട്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ജനങ്ങളെ തീര്‍ത്തും ദുരിതത്തിലാക്കുന്ന നടപടി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പകരം എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ച് തടിയൂരാനാണ് ശ്രമം. മന്ത്രിസഭാ യോഗം ചേര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വരെ പ്രഖ്യാപിച്ച സര്‍ക്കാര്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും ബാധിക്കുന്ന വിഷയത്തില്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരാണ്.    

കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാത്ത സാഹചര്യത്തില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്‍തുക അടയ്‌ക്കുന്നതിന് സാവകാശം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത് എന്നാല്‍ അതിനുപകരം കണക്ഷന്‍ വിച്ഛേദിക്കുകയാണ്. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞു നിര്‍ത്തി ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പോലീസില്‍ നിന്ന് ഭരണത്തിന്റെ അവസാന കാലയളവിലും ജനത്തിന് രക്ഷയില്ലാത്ത അവസ്ഥയാണ്. പാലക്കാടും, കുട്ടനാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നെല്ല് സംഭരണവും ഇഴയുകയാണ്. വേനല്‍ മഴ പെയ്യുന്നതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.  

ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സംരക്ഷിച്ചും, ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചും സിപിഎം രംഗത്തെത്തിയത്. പാര്‍ട്ടി അണികള്‍ക്കുള്ള കൃത്യമായ സന്ദേശമാണ് സിപിഎം ഔദ്യോഗിക ഫേസ്ബുക്കിലെ പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ മോശമാക്കാന്‍ ഉദ്യോഗസ്ഥര്‍  ബോധപൂര്‍വം ശ്രമിക്കുന്നതായാണ് സിപിഎം നിലപാട്. ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യണമെന്ന് പറയാതെ പറയുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.

തെരഞ്ഞെടുപ്പ് കാലയളവില്‍ മന്ത്രിമാരും സര്‍ക്കാരും വേറെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകൂടവും വേറെ എന്ന നിലയില്‍ പ്രചാരണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനത്തെ ഇളക്കിവിടാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധമുയരുന്നുണ്ട.

Tags: എല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.