Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫ്രാന്‍സിനും ജര്‍മനിക്കും ജയം

ഇംഗ്ലണ്ട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ബേനിയയെ തോല്‍പ്പിച്ചു. ഹാരി കെയ്ന്‍, എം. മൗണ്ട് എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സാന്‍മാരിനോയെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇതോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 05:00 am IST
in Football

ലണ്ടന്‍: യൂറോപ്പിലെ മുന്‍നിര ടീമുകളായ ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഇറ്റലി ടീമുകള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിജയം നേടി. സ്‌പെയിന്‍ ഗ്രൂപ്പ് ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജോര്‍ജിയയെ പരാജയപ്പെടുത്തി. ഫെറാന്‍ ടോറസ്, ഡാനിയല്‍ ഒല്‍മോ എന്നിവരാണ് സ്‌പെയിനായി സ്‌കോര്‍ ചെയ്തത്. ജോര്‍ജിയയുടെ ആശ്വാസ ഗോള്‍ കറാത്്‌സ്‌ഖേലിയയാണ് നേടിയത്. ഈ വിജയത്തോടെ സ്‌പെയിന്‍ രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഫ്രാന്‍സ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് കസാക്സ്ഥാനെ തോല്‍പ്പിച്ചു. ഡെംബലെ ഒരു ഗോള്‍ നേടി. രണ്ടാം ഗോള്‍ കസാക്സ്ഥാന്റെ സംഭാവനയായിരുന്നു. ഈ വിജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പ് ഡി യില്‍ രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.

ഇറ്റലി അപരാജിത കുതിപ്പ് തുടരുകയാണ്. ബള്‍ഗേറിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇറ്റലി തോല്‍വിയറിയാത്ത മുന്നേറുന്ന 24-ാം മത്സരമാണിത്. ബലോട്ടിയും ലോകേറ്റ്‌ലിയുമാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ഇറ്റലി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇംഗ്ലണ്ട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ബേനിയയെ തോല്‍പ്പിച്ചു. ഹാരി കെയ്ന്‍, എം. മൗണ്ട് എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സാന്‍മാരിനോയെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇതോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റായി.  

ഗ്രൂപ്പ് ജെ യില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് റുമാനിയയെ തോല്‍പ്പിച്ചു. സെര്‍ജ് ഗ്നാബ്രിയാണ് വിജയഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ജര്‍മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഗ്രൂപ്പ് എഫില്‍ ഡെന്മാര്‍ക്ക് ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് മോള്‍ഡോവയെ പരാജയപ്പെടുത്തി. ഡോള്‍ബെര്‍ഗും ഡാംസ്ഗാര്‍ഡും രണ്ട് ഗോള്‍ വീതം നേടി. ലാര്‍സണ്‍, ജെന്‍സണ്‍, സ്‌കോവ്, ഇന്‍ഗാര്‍ട്ട്‌സണ്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഡെന്മാര്‍ക്കിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.  

ഗ്രൂപ്പ് ഐ യില്‍ പോളണ്ട് എതിരില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക് അന്‍ഡോറയെ തോല്‍പ്പിച്ചു. രണ്ട് ഗോളും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക്് കോസോവയെ തകര്‍ത്തുവിട്ടു.  

Tags: france
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

World

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.