Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പന്തിനും പാണ്ഡ്യക്കും അര്‍ധശതകം

തകര്‍ത്തടിച്ച ഋഷഭ് പന്ത് 62 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സറും സഹിതം 78 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യ 44 പന്തില്‍ 64 റണ്‍സ് എടുത്തു. അഞ്ചു ഫോറും നാല് സിക്‌സറും അടിച്ചു. ശിഖര്‍ ധവാന്‍ 56 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 67 റണ്‍സ് നേടി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 28, 2021, 10:13 pm IST
inCricket

പൂനെ: ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സ് എടുത്തു.  

തകര്‍ത്തടിച്ച ഋഷഭ് പന്ത് 62 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സറും സഹിതം 78 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഹാര്‍ദിക് പാണ്ഡ്യ 44 പന്തില്‍ 64 റണ്‍സ് എടുത്തു. അഞ്ചു ഫോറും നാല് സിക്‌സറും അടിച്ചു. ശിഖര്‍ ധവാന്‍ 56 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 67 റണ്‍സ് നേടി.

ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആദ്യ വിക്കറ്റില്‍ 103 റണ്‍സ് അടിച്ചെടുത്ത് ധവാന്‍ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. രോഹിത് ശര്‍മയെ (37) ക്ലീന്‍ ബൗള്‍ഡാക്കി റഷീദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്നിറങ്ങിയ ക്യാപ്റ്റന്‍ കോഹ്‌ലി നിലയുറപ്പിക്കും മുമ്പേ കളം വിട്ടു. ഏഴു റണ്‍സെടുത്ത കോഹ്‌ലിയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രാഹുലിനും തിളങ്ങാനായില്ല. ഏഴു റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 157 റണ്‍സ്.  

ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 99 റണ്‍സ് അടിച്ചെടുത്തു. പന്തിനെ മടക്കി സാം കറനാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തത്. പന്തിന് പിന്നാലെ ഹാര്‍ദികും മടങ്ങിയതോടെ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറെന്ന സ്വപ്‌നം തകര്‍ന്നു. ക്രുണാല്‍ പാണ്ഡ്യ 25 റണ്‍സും ഷാര്‍ദുല്‍ താക്കുര്‍ 30 റണ്‍സിനും പുറത്തായി. വാലറ്റം ചരുണ്ടുകൂടിയതോടെ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് ഓള്‍ഔട്ടായി.  

ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ ബി റഷീദ് 37, ശിഖര്‍ ധവാന്‍ സി ആന്‍ഡ് ബി റഷീദ് 67, വിരാട് കോഹ്‌ലി ബി അലി 7, ഋഷഭ് പന്ത് സി ബട്‌ലര്‍ ബി കറന്‍ 78, കെ.എല്‍. രാഹുല്‍ സി അലി ബി ലിവിങ്‌സ്‌റ്റോണ്‍ 7, ഹാര്‍ദിക് പാണ്ഡ്യ ബി സ്‌റ്റോക്‌സ് 64, ക്രുണാല്‍ പാണ്ഡ്യ സി റോയ് ബി വുഡ് 25, ഷാര്‍ദുല്‍ താക്കുര്‍ സി ബട്‌ലര്‍ ബി വുഡ്് 30, ഭുവനേശ്വര്‍ കുമാര്‍ സി കറന്‍ ബി ടോപ്‌ലെ 3, പ്രസിദ്ധ കൃഷ്്ണ ബി വുഡ്് 0, ടി. നടരാജന്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 11, ആകെ 48.2 ഓവറില്‍ 329.

വിക്കറ്റ് വീഴ്ച: 1-103, 2-117, 3-121, 4-157, 5-256, 6-276, 7-321, 8-328, 9-329, 10-329.

ബൗളിങ്: സാം കറന്‍ 5-0-43-1, റീസി ടോപ്‌ലെ 9.2-0-66-1, മാര്‍ക്ക് വുഡ് 7-1-34-3, ബെന്‍സ്‌റ്റോക്‌സ്് 7-0-45-1, ആദില്‍ റഷീദ് 10-0-81-2, മൊയിന്‍ അലി 7-0-39-1, ലിയാം  ലിവിങ്സ്റ്റണ്‍ 3-0-20-1.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.