Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാനന്ദത്തെ അറിയുക

അഹങ്കാര സര്‍പ്പനിഗ്രഹ വിവരണം 302 ാം ശ്ലോകത്തിന്റെ തുടര്‍ച്ച

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 27, 2021, 05:00 am IST
inSamskriti

ബ്രഹ്മാനന്ദത്തെ അറിയുക

അഹങ്കാര സര്‍പ്പനിഗ്രഹ വിവരണം  302 ാം ശ്ലോകത്തിന്റെ തുടര്‍ച്ച

ബ്രഹ്മാനന്ദമാകുന്ന നിധികുംഭം നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍, ഹൃദയാന്തര്‍ഭാഗത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. അഹങ്കാരമാകുന്ന സര്‍പ്പമാണ് അതിന് കാവല്‍. വിഷയങ്ങളാകുന്ന പാല്‍ കുടിച്ച് വലിയ ബലവാനായിത്തീര്‍ന്നിട്ടുണ്ട് അഹങ്കാരമെന്ന ഘോര സര്‍പ്പം.

അഹങ്കാരത്തിന്റെ പ്രതീകമാണ് സര്‍പ്പം. ശ്രീകൃഷ്ണ ഭഗവാന്റെ കാളിയമര്‍ദ്ദനലീല, അഘാസുരവധം, സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയില്‍ ചവിട്ടിപ്പിടിച്ചിരിക്കുന്ന സര്‍പ്പം, ശിവഭഗവാന്റെ കഴുത്തിലെയും മറ്റും ആഭരണങ്ങളായ സര്‍പ്പങ്ങള്‍ എന്നിവയെല്ലാം അഹങ്കാര ശമനത്തെ വ്യക്തമാക്കുന്നതാണ്.

അഹങ്കാരമാകുന്ന ഘോര സര്‍പ്പം ബ്രഹ്മാനന്ദമെന്ന നിധി പേടകത്തിനെ ചുറ്റി വരിഞ്ഞ് കിടപ്പാണ്. മൂന്ന് ഭീകരമായ പത്തികളുള്ള അത് ആരേയും ആ ഭാഗത്തേക്ക് അടുപ്പിക്കുകയില്ല. കറുപ്പും ചുവപ്പും വെളുപ്പുമായ പത്തികളില്‍ നിന്ന് പുറത്ത് വരുന്നത് വിഷത്തീയാണ്.

അഹങ്കാരം മൂലമാണ് നമുക്ക് ബ്രഹ്മാനന്ദം അനുഭവിക്കാന്‍ സാധിക്കാത്തത്.അത് എല്ലായ്‌പ്പോഴും പലതരത്തില്‍ വിക്ഷേപങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും.

അഹങ്കാര സര്‍പ്പത്തിന് സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്ന് ഫണങ്ങള്‍ ഉണ്ട്.ഇവ ഉഗ്രമായി വിഷം ചീറ്റുന്നവയാണ്. അവയില്‍ നിന്ന് വരുന്ന സീല്‍ക്കാരം ആരേയും ഭയപ്പെടുത്തും. അഹങ്കാരത്തിന്റെ ചീറല്‍ കാരണം ആര്‍ക്കും ബ്രഹ്മ നിധിയുടെ അടുത്തെത്താനാവില്ല. ഇനി കഷ്ടകാലത്തിനെങ്കിലും ആ കൊടിയ വിഷം തീണ്ടിയാലോ പറയുകയും വേണ്ട.

സാധകന്‍ വിജ്ഞാനമാകുന്ന വലിയ വാളുകൊണ്ട് ആ മൂന്ന് ഫണങ്ങളും അരിഞ്ഞ് വീഴ്‌ത്തി അഹങ്കാര സര്‍പ്പത്തെ വകവരുത്തണം. അറിവല്ലാതെ മറ്റൊന്നും ഇവിടെ വിലപ്പോവില്ല.

ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവയിലൂടെ നേടിയ അനുഭവ രൂപത്തിലുള്ള വിജ്ഞാനം കൊണ്ട് മാത്രമേ അഹങ്കാരം നശിക്കൂ. അറിവിന്റെ വാള്‍ എങ്ങനെ പ്രയോഗിക്കണമെന്നാല്‍ തമസ്സിനെ രജസ്സുകൊണ്ട് നശിപ്പിക്കണം, രജസ്സിനെ സത്വം കൊണ്ട് ഇല്ലാതാക്കണം. സത്വം തനിയെ നശിച്ചുപോകും. അഹങ്കാരത്തെ പൂര്‍ണ്ണമായും നശിപ്പിക്കണം എന്നതിനെയാണ് സര്‍പ്പത്തിന്റെ മൂന്ന് ശിരസ്സുകളും വെട്ടിക്കളയണം എന്ന് പറഞ്ഞത്. അഹങ്കാരം അടക്കിയാല്‍ പോരാ വേരോടെ  പിഴത് കളയണം.

വേദാന്ത ഗ്രന്ഥങ്ങളെ നല്ല പോലെ പഠിച്ച് അറിവ് നേടിയവര്‍ വിജ്ഞാനമാകുന്ന വാളിനെ നേടും. വിചാരശീലരായ ആ സാധകര്‍ അഹങ്കാരത്തെ നീക്കം ചെയ്ത് ബ്രഹ്മാനന്ദ നിധിയെ അനുഭവിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.