Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ കിറ്റ് വാങ്ങി കേരളം സ്വന്തമാക്കി; തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം തുകയും വഹിക്കുന്നത് കേന്ദ്രമെന്നും സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്

ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും മുകളിലുള്ളവര്‍ക്ക് സൗജന്യ നിരക്കിലും നല്‍കണമെന്നാണ് നിയമം.അങ്ങനെ കേന്ദ്രം നല്‍കുന്ന ഇവയെടുത്താണ് കേരളം കിറ്റു നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 11:36 am IST
in Kerala

കോട്ടയം: കേന്ദ്രം നല്‍കുന്ന ആട്ടയും പയറു വര്‍ഗങ്ങളും ഭക്ഷ്യ ധാന്യങ്ങളും ഭക്ഷ്യ എണ്ണയും വാങ്ങിയെടുത്ത് സ്വന്തം നേട്ടമാക്കി മാറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാരന്നെ് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ്. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രമാണ് വഹിക്കേണ്ടത്. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും മുകളിലുള്ളവര്‍ക്ക് സൗജന്യ നിരക്കിലും നല്‍കണമെന്നാണ് നിയമം.അങ്ങനെ കേന്ദ്രം നല്‍കുന്ന ഇവയെടുത്താണ് കേരളം കിറ്റു നല്‍കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ ചോദിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നമ്മളെ പോലെ പട്ടിണി കിടക്കുകയല്ല. അവര്‍ ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തിന് ഉല്പ്പാദിപ്പിക്കുന്നുണ്ടെന്ന സൂചന നല്‍കി അവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറഞ്ഞു. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും നാം ഉല്പ്പാദിപ്പിക്കുന്നില്ല.

തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം തുകയും വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പത്തു ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ വിഹിതം. ഈ തുകയില്‍ ചെറിയ വര്‍ദ്ധന കേന്ദ്രം വരുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പുരുഷന്മാരെയും കൂടി ചേര്‍ത്തു. അതോടെ  ഈ വര്‍ഷത്തേക്ക് ലഭിച്ച ഫണ്ടും തീരും. ഇനി കിട്ടാനുള്ള ഫണ്ടു കൂടി എടുത്താണ് ചെലവിടുന്നത്. കേന്ദ്രഫണ്ട് എടുത്ത് താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കിയിട്ട് അത് തങ്ങളുടേതാണെന്നാണ് ഇടതു സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഡോ. മേരിജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanmodi governmentpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.