Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയെ ഇളക്കിമറിച്ച് ജി. രാമന്‍ നായരുടെ പദയാത്ര

കടന്നു വന്ന പാതയില്‍ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങിലും, ഓട്ടോ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരോടും പോലീസ് സ്റ്റേഷനിലും എത്തി വോട്ടഭ്യര്‍ത്ഥന നടത്തി. പദയാത്ര പെരുന്നയില്‍ സമാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 11:15 am IST
in Kottayam
ചങ്ങനാശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. രാമന്‍ നായരുടെ തെരഞ്ഞെടുപ്പ് പദയാത്ര അഞ്ചു വിളക്കിന്റെ മുമ്പില്‍ നിന്നു ആരംഭിക്കുന്നു

ചങ്ങനാശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. രാമന്‍ നായരുടെ തെരഞ്ഞെടുപ്പ് പദയാത്ര അഞ്ചു വിളക്കിന്റെ മുമ്പില്‍ നിന്നു ആരംഭിക്കുന്നു

ചങ്ങനാശ്ശേരി: ചരിത്രമുറങ്ങുന്ന ചങ്ങനാശ്ശേരി മാര്‍ക്കറ്റിലുള്ള  അഞ്ചു വിളക്കിന്റെ ചുവട്ടില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ജി. രാമന്‍ നായരുടെ ആവേശകരമായ തെരഞ്ഞെടുപ്പ്  പദയാത്രയ്‌ക്ക് തുടക്കമായി. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും വഹിച്ച് മൂന്നുറിലധികം വരുന്ന പ്രവര്‍ത്തകരാണ് പദയാത്രയില്‍ അണിനിരന്നത്.  

ദശാബ്ദങ്ങളായി ജി.രാമന്‍ നായരെ അറിയുന്ന മാര്‍ക്കറ്റിലെ തൊഴിലാളികളും വ്യാപാരികളും പദയാത്ര കടന്നു വന്ന സമയത്ത് ആവേശപൂര്‍വ്വം അദ്ദേഹത്തെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. തൊഴിലാളികള്‍ ഷാളണിയിച്ചം ഹസ്തദാനം ചെയ്തും തങ്ങളുടെ പ്രീയ നേതാവിനോടുള്ള ആദരവ് അറിയിച്ചു.  യാത്ര വട്ടപ്പള്ളി, വണ്ടിപ്പേട്ട, കവല, എന്നിവടങ്ങളിലൂടെ കടന്ന് പെരുന്നയില്‍ സമാപിച്ചു.  

കടന്നു വന്ന പാതയില്‍ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങിലും, ഓട്ടോ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരോടും പോലീസ് സ്റ്റേഷനിലും എത്തി വോട്ടഭ്യര്‍ത്ഥന നടത്തി. പദയാത്ര പെരുന്നയില്‍ സമാപിച്ചു.  

നേതാക്കളായ എ. മനോജ്, ബി. രാധാകൃഷ്ണമേനോ ന്‍, പി.കെ. കൃഷ്ണന്‍, എം. ബി. രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, ലാല്‍ കൃഷ്ണ, ബി.ആര്‍.മഞ്ജീഷ്, വി.വി.വിനയകുമാര്‍, രാമകൃഷ്ണന്‍, പ്രസന്നകുമാരി, പി.സുരേന്ദ്രനാഥ്, മനീഷ് മൂലയില്‍, കെ.കെ. സുനില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി.സുനില്‍, കെ.കെ.ഉദയകുമാര്‍, മോഹന്‍ദാസ്,കെ.ഡി.രാജു,വിവിധ സംഘടനാ ഭാരവാഹികളായ കെ.ആര്‍.ഗോപാലകൃഷ്ണന്‍,സി.ആര്‍.രാധാകൃഷ്ണന്‍,പി.കെ.ഗോപാലകൃഷ്ണന്‍,ജോഷി മാടപ്പള്ളി, ശാന്തി മുരളി,പി.കെ.ജോഷ്വാ, സി.മോനിച്ചന്‍, സന്ധ്യാ എസ് പിള്ള എന്നിവര്‍ പങ്കെടത്തു.

Tags: NDAcandidateChanganasseryG.Ramannair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.