Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ വീല്‍ചെയര്‍ പ്രചാരണം നാടകം; ബംഗാളില്‍ തൊഴിലും, വികസനും വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു, ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്ക് എതിരായാണ് മമത മത്സരിക്കുന്നത്. കഴിഞ്ഞ തവണ നന്ദിഗ്രാം ഉള്‍പ്പെട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സുവേന്ദു ജയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 09:46 am IST
in India

കൊല്‍ക്കത്ത : മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീല്‍ചെയറിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വലിയ നാടകമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ തന്നെ ഏറ്റവും വലിയ അവസരവാദിയാണ് മമതയെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സഹതാപം ഉണ്ടാക്കിയെടുക്കുന്നതിനായാണ് മമത വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.  

നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്ക് എതിരായാണ് മമത മത്സരിക്കുന്നത്. കഴിഞ്ഞ തവണ നന്ദിഗ്രാം ഉള്‍പ്പെട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സുവേന്ദു ജയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും ജനവിധി തേടുന്നത്. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അല്ല. ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ട്. അതിനാല്‍ മമതയെ തോല്‍പ്പിക്കാന്‍ ആകുമെന്ന് പ്രതീക്ഷയുണ്ടെന്നും സുവേന്ദു അധികാരി അറിയിച്ചു.  

മുഖ്യമന്ത്രി മമത ബാനര്‍ജി വീല്‍ ചെയറില്‍ നടത്തുന്ന പ്രചാരണം നാടകമാണ്. ജനം ഈ നാടകം തിരിച്ചറിയും ജനങ്ങള്‍ക്ക് വേണ്ടത് വികസനമാണ്. കഴിഞ്ഞ പത്ത് കൊല്ലം അവര്‍ ഇവിടെ തൊഴില്‍ നല്‍കിയില്ല, വികസനവും കൊണ്ടുവന്നില്ല. ഇവയൊക്കെ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ അവര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: ബംഗാള്‍ തെരഞ്ഞെടുപ്പ്സുവേന്ദു അധികാരിബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021മമത ബാനര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ ദുര്‍ഭരണത്തിന് കോടതിയുടെ പ്രഹരം

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

India

ബംഗാള്‍ നരഹത്യയില്‍ മമതയ്‌ക്ക് കൈകഴുകാനാകില്ല: അപര്‍ണ സെന്‍

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

Editorial

പശ്ചിമബംഗാളിലെ അക്രമവാഴ്ച

പുതിയ വാര്‍ത്തകള്‍

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.