Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമായണ കാലഘട്ടത്തിലെ അഞ്ച് ജലാശയങ്ങള്‍ അയോധ്യക്ഷേത്രനഗരിയില്‍ പുനരുജ്ജീവിപ്പിക്കും

ജലധാര പദ്ധതിയുടെ ഭാഗമായാണ് രാമായണ കാലഘട്ടത്തിലെ 108 എണ്ണത്തില്‍ നിന്നും അഞ്ച് പ്രധാന ജലശായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നത്. ലാല്‍ ഡിഗ്ഗി, ഫത്തേഹ്ഗഞ്ജ്, സ്വാമി രാംജി ദാസ് ആശ്രമം തലാബ്, സീതാ രാമം മണ്ഡി കുണ്ഡ്,. ബ്രഹ്മകുണ്ഡ് എന്നീ ജലാശയങ്ങളാണ് വീണ്ടും തെളിനീരുറവകളായി മാറുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 05:00 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യ ക്ഷേത്രനഗരിയില്‍ രാമായണകാലഘട്ടത്തിലെ അഞ്ച് ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കും.

അഞ്ച് ജലാശയങ്ങളുടെ പുനരുജ്ജീവനം, അയോധ്യ പബ്ലിക് ആര്‍ട്ട് പദ്ധതി, സുസ്ഥിര വികസനത്തിന്റെ ഭാഗമായി അയോധ്യയിലെ സമുദായവുമായുള്ള പാരസ്പര്യം തുടങ്ങി 18 മാസത്തെ പദ്ധതി ഉടന്‍ തുടങ്ങിവെക്കുമെന്ന് ജലശക്തി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ജലധാര പദ്ധതിയുടെ ഭാഗമായാണ് രാമായണ കാലഘട്ടത്തിലെ 108 എണ്ണത്തില്‍ നിന്നും അഞ്ച് പ്രധാന ജലശായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നത്. ലാല്‍ ഡിഗ്ഗി, ഫത്തേഹ്ഗഞ്ജ്, സ്വാമി രാംജി ദാസ് ആശ്രമം തലാബ്, സീതാ രാമം മണ്ഡി കുണ്ഡ്,. ബ്രഹ്മകുണ്ഡ് എന്നീ ജലാശയങ്ങളാണ് വീണ്ടും തെളിനീരുറവകളായി മാറുക. പാരിസ്ഥിതിക സുസ്ഥിരത, വളര്‍ന്നുവരുന്ന ടൂറിസം സാധ്യത എന്നിവ ഉറപ്പാക്കാന്‍ നമമി ഗംഗ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പാക്കുക.

കലയെ ദൈനംദിന ജീവിതവുമായി കണ്ണിചേര്‍ക്കുന്ന പുതിയ ഒരു പാരിസ്ഥിതികസംവിധാനമാണ് അയോധ്യ ആര്‍ട്‌സ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ‘ഈ പദ്ധതി ജനങ്ങള്‍ക്ക് പാരമ്പര്യവും പരിസ്ഥിതയും സംരക്ഷിക്കാനുള്ള പ്രേരണ നല്‍കുമെന്ന് അയോധ്യ ഡവലപ്‌മെന്‍റ് അതോറിറ്റി (എഡിഎ) വൈസ് ചെയര്‍മാന്‍ വിശാല്‍ സിംഗ് പറഞ്ഞു. മലിന ജലം, പ്രകൃതിദത്ത ജലാശയങ്ങളിലേക്ക് ഒഴുകിപ്പോകുന്ന മാലിന്യങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ശുദ്ധീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags: രാമായണംക്ഷേത്രംwaterAyodhyaഅയോധ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.