Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ഡലത്തിലെ മുക്കിലും മൂലയിലും സജീവം: വീടുകളിലൂടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർഥി മിനർവ മോഹൻ

മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി വനിതാ സ്ക്വാഡ് ആണ് മിനർവാ മോഹനൊപ്പം വീടുകളിൽ എത്തുന്നത്. മറിയപ്പള്ളി നാട്ടകം പ്രദേശങ്ങളിലെ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തർക്കും എൻ.ഡി.എ പ്രവർത്തകർക്കും ഒപ്പം സ്ഥാനാർത്ഥി സജീവമായി കഴിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 02:34 pm IST
in Kottayam

കോട്ടയം: വീടുകളിൽ കയറിയിറങ്ങി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡല പര്യടനത്തിലൂടെ മുക്കിലും മൂലയിലും എത്തിയ സ്ഥാനാർത്ഥി വീട്ടമ്മമാരുമായി അടുപ്പം സ്ഥാപിച്ച് കഴിഞ്ഞു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മണ്ഡലത്തിലെ ഓരോരുത്തരെയും അടുത്ത് പേരെടുത്ത് വിളിക്കാനുള്ള അടുപ്പം എൻ.ഡി.എ സ്ഥാനാർത്ഥി നേടിക്കഴിഞ്ഞു.

മറിയപ്പള്ളി, നാട്ടകം, മുട്ടം പ്രദേശങ്ങളിൽ വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി വീടുകളിലെ അംഗങ്ങളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി വനിതാ സ്ക്വാഡ് ആണ് മിനർവാ മോഹനൊപ്പം വീടുകളിൽ എത്തുന്നത്.  മറിയപ്പള്ളി നാട്ടകം പ്രദേശങ്ങളിലെ ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തർക്കും എൻ.ഡി.എ പ്രവർത്തകർക്കും ഒപ്പം സ്ഥാനാർത്ഥി സജീവമായി കഴിഞ്ഞിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ പരമാവധി ആളുകളെ സംഘടിപ്പിച്ചുള്ള ചെറു യോഗങ്ങളിലൂടെയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം മുന്നേറുന്നത്. ഓരോ സ്ഥലത്തും എത്തുന്ന സ്ഥാനാർത്ഥിയ്‌ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്.  

വൈകിട്ട് കുടുംബയോഗങ്ങളിലും ചെറു പൊതുയോഗങ്ങളിലും പങ്കെടുത്ത സ്ഥാനാർത്ഥി പ്രചാരണ രംഗത്തും സജീവമാണ്. വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണം പൂർത്തിയാക്കി   ജനകീയമായ കൂടുതൽ ഇടപെടലുകളിലേയ്‌ക്ക് കടന്നിരിക്കുകയാണ് മിനർവ. 

Tags: NDAcandidateകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Minarva Mohan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.