Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരം വെടിഞ്ഞ് പരമാത്മാവിനെ പ്രാപിക്കുക

അഹന്താനിന്ദ തുടരുന്നു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 25, 2021, 05:00 am IST
in Samskriti

അഹന്താനിന്ദ തുടരുന്നു

ശ്ലോകം 299

യാവത് സ്യാത് സ്വസ്യ സംബന്ധോള –

ഹങ്കാരേണ ദുരാത്മനാ  

താവന്ന ലേശമാത്രാപി  

മുക്തി വാര്‍ത്താ വിലക്ഷണാ

അധമമായ അഹങ്കാരവുമായി അല്പമെങ്കിലും ബന്ധമുള്ള കാലത്തോളം മുക്തിയുടെ വാര്‍ത്ത പോലും കേള്‍ക്കാനാവില്ല.

നമ്മുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് തികച്ചും വിലക്ഷണമാണ് മുക്തി. നമ്മുടെ ഉള്ളില്‍ മറ്റ് വല്ല സങ്കല്പവുമുള്ള കാലത്തോളം മുക്തി സാധ്യമല്ല. മറ്റുള്ള ചിന്തകള്‍ക്ക് ഇടം നല്‍കാതെ പൂര്‍ണ്ണമനസ്സോടെ പ്രയത്‌നിച്ചാല്‍ മുക്തി ലഭിക്കും. മനസ്സ് മുഴുവനായും മുക്തി എന്ന ലക്ഷ്യത്തിലേക്ക് തിരിക്കണം.

അഹങ്കാരം എല്ലാ ബന്ധനങ്ങള്‍ക്കും കാരണമായതിനാല്‍ അത് വെടിയുക തന്നെ വേണം. ദുഷ്ട സ്വഭാവമുള്ള അഹങ്കാരവുമായി ബന്ധമുള്ള കാലത്തോളം ആനന്ദ സ്വരൂപമായ മുക്തിയുടെ വാര്‍ത്ത അല്പം  

പോലും ഉണ്ടാകില്ല. മുക്തന് അഹങ്കാരമുണ്ടാകില്ല. അഹങ്കാരമുള്ളയാള്‍ മുക്തനുമല്ല.

ശ്ലോകം 300

അഹങ്കാരഗ്രഹാന്മുക്തഃ  

സ്വരൂപമുപപദ്യതേ

ചന്ദ്രവത് വിമലഃ പൂര്‍ണ്ണഃ

സദാനന്ദഃ സ്വയം പ്രഭഃ

ഗ്രഹണത്തില്‍ നിന്ന് മുക്തനായ ചന്ദ്രനെപ്പോലെ അഹങ്കാരത്തില്‍ നിന്ന് മുക്തനായ സാധകന്‍ വിമലവും സദാനന്ദവും സ്വയം പ്രഭയുമായ സ്വരൂപത്തെ പ്രാപിക്കുന്നു. അഹങ്കാരത്തില്‍ നിന്ന് മുക്തരാവുകയാണ് വേണ്ടത്. അഹങ്കാര മുക്തരായവര്‍ തന്റെ യഥാര്‍ത്ഥ സ്വരൂപമായ ആത്മാവിനെ സാക്ഷാത്കരിക്കും.

139ാമത്തെ ശ്ലോകത്തില്‍ രാഹുരിവാര്‍ക്കബിംബം എന്ന് പറഞ്ഞ ഉദാഹരണത്തിന്റെ ലക്ഷ്യാര്‍ത്ഥത്തെ ഇവിടെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്. ശരീരവും അതുമായുള്ള തന്മയീഭാവവും പരമാത്മാവിനെ മറയ്‌ക്കുന്നു. ഗ്രഹണ സമയത്ത് രാഹുചന്ദ്രനെ മറയ്‌ക്കുന്നതു  പോലെയാണിത്.

അനാത്മ വസ്തുക്കളായ ശരീരം മുതലായവയുമായ താദാത്മ്യത്തെ, അഹംഭാവത്തെ നീക്കിയാല്‍ പരമാത്മാവ് സ്വമഹിമയില്‍ വിരാജിക്കും. ഗ്രഹണം കഴിഞ്ഞാല്‍ ചന്ദ്രന്‍  പൂര്‍ണ്ണ ശോഭയോടെ പ്രകാശിക്കുന്നത് കാണാം. അഹങ്കാരത്തില്‍ നിന്ന് വിടുതല്‍ നേടിയാല്‍ അവനവന്റെ ആത്മസ്വരൂപത്തെ അനുഭവിക്കാം. അത് തന്നെയാണ് മോക്ഷം.

അഹങ്കാരത്തിന്റെ പിടിയില്‍ നിന്ന് മോചിതനായാല്‍ ഗ്രഹണം കഴിഞ്ഞ ചന്ദ്രനെപ്പോലെ ശുദ്ധനും പൂര്‍ണ്ണനും നിത്യ സുഖ സ്വരൂപനും സ്വയം പ്രകാശമായ പരമാത്മാ സ്വരൂപത്തെ പ്രാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

Kerala

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

News

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.