Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ത്രികാല അബാധിത വസ്തു’വായ സത്യം

വിവേകചൂഡാമണി 208

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 24, 2021, 05:52 pm IST
in Samskriti

ശ്ലോകം 295

വികാരിണാം സര്‍വ്വവികാരവേത്താ

നിത്യോളവികാരോ ഭവിതും സമര്‍ഹതി

മനോരഥസ്വപ്‌നസുഷുപ്തിഷു സ്ഫുടം  

പുനഃപുനര്‍ദൃഷ്ടമസത്ത്വമേതയോഃ

നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സ്വഭാവമുള്ള വസ്തുക്കളുടെ എല്ലാ മാറ്റങ്ങളേയും അറിയുന്നയാള്‍ മാറ്റമില്ലാത്തവനായിരിക്കും. അയാളെ അവികാരി എന്ന് പറയാം. സ്ഥൂല സൂക്ഷ്മ ശരീരങ്ങളുടെ അസ്തിത്വം വീണ്ടും വീണ്ടും മനോരഥസ്വപ്‌ന സുഷുപ്തികളില്‍ വ്യക്തമായി കാണാം.

വികാരം എന്നാല്‍ മാറ്റം എന്നര്‍ത്ഥം. ദേഹം മുതലായ സകല വസ്തുക്കളും മാറ്റമുള്ളവയും നാശമുള്ളവയുമാണ്.

മാറ്റങ്ങളെ അറിയുന്നയാള്‍ മാറ്റമില്ലാത്തവനാകണം. അറിയുന്നയാള്‍ നിത്യനും അവികാരിയുമാകണം. വികാരങ്ങളെക്കുറിച്ചുള്ള അറിവ് വികാരങ്ങള്‍ക്ക് അതീതമാകണം. ശരീരം മനസ്സ് ബുദ്ധി എന്നിവയെല്ലാം മാറ്റമുള്ളവയാണ്. മാറ്റങ്ങളെ അറിയുന്ന ദ്രഷ്ടാവ് മാത്രമാണ് മാറാതെ നില്‍ക്കുന്നത്. മാറ്റങ്ങളെക്കുറിച്ചുള്ള അറിവിന് മാറ്റമില്ല. പരിണാമരഹിതമായ സത്യവസ്തു നല്ല ഉറക്കത്തില്‍ പോലുമുണ്ട്. അതിനാല്‍ അത് നിത്യമാണ്.

നാം എപ്പോഴും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളെ ദൃശ്യങ്ങളെന്ന് പറയുന്നു. അതിനാല്‍ അവ സത്യമല്ല. മനോരഥം, സ്വപ്‌നം, സുഷുപ്തി എന്നിവയെ പരിശോധിച്ചാല്‍ അവയുടെ മിഥ്യാത്വം ബോധ്യപ്പെടും.

മനോരാജ്യം കണ്ടിരിക്കുമ്പോള്‍ മഴയോ ചൂടോ ഒന്നുമറിയില്ല. സ്വപ്‌നത്തില്‍ അതിലെ വസ്തുക്കളില്‍ അഭിമാനിക്കുന്നുണ്ടെങ്കിലും സാക്ഷി വേറെയാണ്.

സ്വപ്‌നം കാണുമ്പോള്‍ ജാഗ്രത്തിലെ ശരീരം ഉള്‍പ്പടെ ഒന്നും അനുഭവിക്കാനാവില്ല. സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ സ്വപ്‌നദേഹവും ഉണ്ടാകില്ല.  

ഇവയില്‍ ഏതെങ്കിലും ശരീരം സത്യമാണെന്ന് പറയാനാവില്ല. ഈ രണ്ടു ശരീരങ്ങളും സത്യമല്ല. സുഷുപ്തിയില്‍ രണ്ടു ശരീരങ്ങളുടേയും അനുഭവമില്ല. അതു കൊണ്ട് അവ സത്യമല്ല.

മാറ്റമുള്ളവയൊന്നും സത്യമല്ല. ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ പരിശോധിച്ചാല്‍ സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളൊന്നും തന്നെ സത്യമല്ലെന്ന് വ്യക്തമാകും. സത്യം മൂന്ന് കാലങ്ങളിലും ഒരു മാറ്റവുമില്ലാതെ നില്‍ക്കുന്നത്. “ത്രികാല അബാധിത വസ്തു “ ആണത്. ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും എന്നും അത് ഒരു പോലെയായിരിക്കും.

ജാഗ്രത്, സ്വപ്‌നം സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലും സാക്ഷിയായി മാറ്റമില്ലാതെ നില്‍ക്കുന്നത് നിത്യനും ഏകനുമായ ആത്മാവാണ്. അതാണ് എല്ലാം അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.