Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നിട്ട് അഞ്ചു വര്‍ഷം, നഷ്ടപരിഹാരം നല്‍കാതെ കബളിപ്പിച്ചു, ദുരിതക്കയത്തില്‍ മത്സ്യതൊഴിലാളികള്‍

തകര്‍ന്ന ഉപകരണങ്ങളുടെ നാശനഷ്ടം വിലയിരുത്തുകയും പുന്നപ്ര മത്സ്യതൊഴിലാളി വികസന ക്ഷേമസഹകരണ സംഘത്തിന്റെ ബോണസ് വായ്‌പാമേളയില്‍ മന്ത്രി ജി. സുധാകരന്‍ ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പായിക്കാതെ മത്സ്യതൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 12:40 pm IST
inAlappuzha

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യ ബന്ധന ഉപകരണങ്ങളുടെ നഷ്ടപരിഹാരം പ്രഖ്യാപനത്തില്‍ ഒതുക്കി. ഇടതു സര്‍ക്കാര്‍ കബളിപ്പിച്ചത് നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളെ. പുന്നപ്ര കടപ്പുറത്ത് 2016ല്‍ ഉണ്ടായ മിനി സുനാമിയിലാണ് നിരവധി മത്സ്യ ബന്ധന ഉപകരണങ്ങള്‍ തകര്‍ന്ന് കോടികളുടെ നഷ്ടം സംഭവിച്ചത്. തകര്‍ന്ന ഉപകരണങ്ങളുടെ നാശനഷ്ടം വിലയിരുത്തുകയും പുന്നപ്ര മത്സ്യതൊഴിലാളി വികസന ക്ഷേമസഹകരണ സംഘത്തിന്റെ ബോണസ് വായ്‌പാമേളയില്‍ മന്ത്രി ജി. സുധാകരന്‍ ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പായിക്കാതെ മത്സ്യതൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു.  

അനുവദിച്ചു എന്ന് പ്രഖ്യാപിച്ച തുക വിതരണം ചെയ്യാതെയാണ് പിണറായി സര്‍ക്കാര്‍ പാവങ്ങളെ പറ്റിച്ചത്. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് മാസത്തിലാണ് പുന്നപ്ര ചള്ളി കടല്‍ പുറത്ത് അപ്രതീക്ഷിതമായ കടല്‍ക്ഷോഭം ഉണ്ടായത്. ഇതില്‍ ഇരുപത്തിയാറോളം വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. വല, എന്‍ജിന്‍ തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കടലില്‍ ഒഴുകി പോയി. രണ്ടു പേര്‍ മുതല്‍ 40 പേര്‍ വരെ ജോലി നോക്കുന്ന വള്ളങ്ങളാണ് ഇത്തരത്തില്‍ തകര്‍ന്നത്. ഇതോടെ ഒരു ലക്ഷം മുതല്‍ 30 ലക്ഷം രൂപയുടെ വരെ നഷ്ടം ഉണ്ടായി. കടം വാങ്ങിയും, ലോണ്‍ എടുത്തുമാണ് മുഴുവന്‍ ആളുകളും മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നത്.  

നഷ്ടത്തിന്റെ കണക്ക് മത്സ്യഫെഡ് അടക്കം വിലയിരുത്തുകയും താല്കാലിക നഷ്ടപരിഹാരമായി തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഒരു വള്ളത്തിന ഒരു ലക്ഷം രൂപ നല്‍കി സര്‍ക്കാര്‍ കൈയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് മന്ത്രി സുധാകരന്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കായി ഒരു കോടി 5 ലക്ഷം രൂപ അനുവദിച്ചത്.  

എന്നാല്‍ പ്രഖ്യാപനം തട്ടിപ്പായതോടെ അന്ന് തകര്‍ന്ന വള്ളങ്ങള്‍ ഇന്നും പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കാതെ നിരവധി മത്സ്യതൊഴിലാളികള്‍ ദുരിതക്കയത്തില്‍ ആകുകയായിരുന്നു.

Tags: FishingFisheriesG.Sudhakaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.