Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹനുമാന്റെ വിജയവും മഹത്വവും

ഏറ്റവും മികച്ചതിനായി ശ്രമിക്കുകയാണ് നമ്മിലെ മികവ് പുറത്തുകൊണ്ടു വരാന്‍ ഏറ്റവും എളുപ്പ മാര്‍ഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 05:00 am IST
inSamskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ലക്ഷ്യമാണ് പ്രധാനം. നമ്മുടെ അഭിപ്രായമല്ല. പലപ്പോഴും നമ്മള്‍ ലക്ഷ്യം മറന്ന് നമ്മുടെ അഭിപ്രായം സാധിച്ചെടുക്കാന്‍ വഴക്കിടും.   ലക്ഷ്യമാണ് വലുതെന്ന് നമുക്ക് ബോധ്യം വേണം. അല്ലാതെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഭാവം നല്ലതല്ല.  

അതുപോലെയാണ് പ്രകൃതിയുടെ പരീക്ഷണങ്ങളും. സുരസയുടെ കഥയില്‍ ഹനുമാന്റെ വിനയവും അദ്ദേഹത്തിന്റെ ഗുണമാണെന്നതിന് സൂചകം കൂടിയാണ്.  

സുരസാദേവി  ‘ആര്‍ത്തി’ യുടെ പ്രതീകമാണ്. ആര്‍ത്തി ഇല്ലാതാക്കാന്‍ നമ്മള്‍ നമ്മുടെ ആവശ്യങ്ങള്‍ ചെറുതാക്കുക എന്നു കൂടി സുരസയുടെ കഥ ദ്യോതിപ്പിക്കുന്നുണ്ട്.  

ഹനുമാന് മുന്നില്‍ പിന്നെ വരുന്നത് സിംഹികയാണ്. അവിടെ ഹനുമാന്‍ സമയം കളയാതെ ഒറ്റ അടിക്ക് അതിനെ ഇല്ലാതാക്കി. സിംഹികയെ ഈര്‍ഷ്യയോടാണ് ആചാര്യന്മാര്‍ താരതമ്യം ചെയ്യുന്നത്. അതിനെ ഒട്ടും വളരാന്‍ വിടാതെ ഒറ്റയടിക്ക് കൊന്നു കളയണം എന്നര്‍ഥം.

രാമകാജ് കരിബേകോ ആതുര്‍ (അര്‍ഥം: ഭഗവദ് കര്‍മങ്ങള്‍ ചെയ്യാന്‍ ഏറ്റവും താത്പര്യത്തോടെ നില്‍ക്കുന്ന ആള്‍). ഈശ്വര കാര്യം ചെയ്യാന്‍ നാം എപ്പോഴും സന്നദ്ധരായിരിക്കണം. ഉയര്‍ന്ന ലക്ഷ്യത്തിലേക്ക് സദാ സമര്‍പ്പണം വേണം. ഇത് നമ്മുടെ കഴിവുകളെ നല്ലതിലേക്ക് വഴി തിരിച്ചു വിടും.  

ഏറ്റവും മികച്ചതിനായി ശ്രമിക്കുകയാണ് നമ്മിലെ മികവ് പുറത്തുകൊണ്ടു വരാന്‍ ഏറ്റവും എളുപ്പ മാര്‍ഗം.  

ആയൊരു അര്‍ഥത്തില്‍ അറിവിന്റെ നിറകുടമായി ഗുണങ്ങളാല്‍ സമൃദ്ധനായി അതിബുദ്ധിമാനായി അതിലെല്ലാമുപരി ഭഗവദ് സേവസേവയില്‍ അതീവ ജാഗരൂകനായി നിന്നു. അതാണ് ഹനുമാന്റെ വിജയവും മഹത്വവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.