Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

തലൈവിയായി തിളങ്ങി കങ്കണ; എംജിആറിന്റെ മേക്കോവറില്‍ അരവിന്ദ്‌സ്വാമി; തരംഗമായി തലൈവി ട്രെയിലര്‍

ജയ ലളിതയുടെ രൂപത്തോട് വളരെ സാമ്യം തോന്നിക്കുന്ന രൂപത്തിലാണ് കങ്കണ എത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 06:05 pm IST
inBollywood

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥപറയുന്ന തലൈവിയുടെ ട്രെയിലര്‍ പുറത്ത്. ട്രെയിലര്‍ പുറത്തിറങ്ങി അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹിന്ദി പതിപ്പ് 36 ലക്ഷവും തമിഴിലെ ട്രെയിലര്‍ നാലു ലക്ഷം വ്യൂവ്‌സും പിന്നിട്ടു. സീ സ്റ്റുഡിയോസിന്റെ ചാനലിലാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.  

ജയ ലളിതയുടെ രൂപത്തോട് വളരെ സാമ്യം തോന്നിക്കുന്ന രൂപത്തിലാണ് കങ്കണ എത്തിയിരിക്കുന്നത്. സിനിമാ ജീവിതവും, എംജിആറിനൊപ്പമുള്ള ചിത്രീകരണവും, രാഷ്‌ട്രീയ പ്രവേശനവും, പാര്‍ലമെന്റിലെ നാടകീയ രംഗങ്ങളും, എംജിആറിന്റെ മരണവും ഉള്‍പ്പെടെ ജയയുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ ട്രയിലറില്‍ കാണിച്ചിരിക്കുന്നു. തമിഴ് നടന്‍ അരവിന്ദ് സ്വാമി സ്വാമിയാണ് എംജിആറിന്റെ വേഷം ചെയ്തിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന മേക്കോവറിലാണ് അരവിന്ദ് ചിത്രത്തില്‍ എത്തുന്നത്.  

കലൈജ്ഞര്‍ കരുണാനിഥിയെ നടന്‍ പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. ആര്‍.എം വീരപ്പനായി സമുദ്രക്കനിയും സോഭന്‍ ബാബുവായി ജിഷു സെന്‍ ഗുപ്തയും വേഷമിടും. മലയാള നടി ഷംനാ കാസിമാണ് തോഴി ശശികലയായി എത്തുന്നത്. എംജിആറിന്റെ ഭാര്യ ജാനകിയായി മധുവും ജയലളിതയുടെ അമ്മയായ സന്ധ്യയായി ഭാഗ്യശ്രീ പദവര്‍ധനും തലൈവിയില്‍ വേഷമിടും. നാസര്‍, വിദ്യാ പ്രദീപ്, തമ്പി രാമയ്യ, രാജ് അര്‍ജുന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തും.  

എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാറും രചിതാ അറോറയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഏപ്രില്‍ 23 മൂന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Tags: കങ്കണ റാവത്ത്തലൈവിmovieതമിഴ്‌Jayalalitha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

നാലമ്പല യാത്ര നടത്താനൊരുങ്ങി സിപിഎം; വിവാദമായതോടെ പരിപാടി ഉപേക്ഷിച്ച് തടിതപ്പി വായനശാലാ ഭാരവാഹികള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.