Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയിലെ ഹോട്ടലില്‍ തങ്ങാന്‍ സച്ചിന്‍ വാസെ ഉപയോഗിച്ചത് വ്യാജ ആധാര്‍; മന്‍സൂഖ് ഹിരെണിന്റെ സ്‌കോര്‍പിയോ കാണാതായത് തൊട്ടടുത്ത ദിവസം

ദേശീയ അന്വേഷണ ഏജന്‍സി ഈ ഹോട്ടലിലെത്തി വാസെ തങ്ങിയ മുറിയില്‍ പരിശോധന നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2021, 04:53 pm IST
inIndia

മുംബൈ: മുംബൈയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുക്കാന്‍ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഉപയോഗിച്ചത് വ്യാജ ആധാര്‍ കാര്‍ഡ്. മന്‍സൂഖ് ഹിരെണിന്റെ സ്‌കോര്‍പിയോ കാര്‍ കാണാതാകുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു മുറിയെടുത്തത്. ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ മുറിയെടുക്കാനായി ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വ്യാജ ആധാര്‍ കാര്‍ഡ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ടു. സുശാന്ത് സദാശിവ ഖാംകര്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ രേഖയായിരുന്നു ഇത്. 1972 ജൂണ്‍ 15 എന്ന് ജനനത്തീയതി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ഇദ്ദേഹത്തിന്റെ യഥാര്‍ഥ ജനന തീയതി 1972 ഫെബ്രുവരി 22 ആണ്. വ്യാജ തിരിച്ചറിയല്‍ രേഖയിലും ഉപയോഗിച്ചിരിക്കുന്നത് സ്വന്തം ചിത്രം തന്നെ. 782528575822 എന്ന സവിശേഷ തിരിച്ചറിയല്‍ അക്കമാണ് കാര്‍ഡിലുള്ളത്. ഫെബ്രുവരി 14 മുതല്‍ 20 വരെ നരിമാന്‍ പോയിന്റിലുള്ള ആഡംബര ഹോട്ടലിലായിരുന്നു സച്ചിന്‍ വാസെ തങ്ങിയത്. ദേശീയ അന്വേഷണ ഏജന്‍സി ഈ ഹോട്ടലിലെത്തി വാസെ തങ്ങിയ മുറിയില്‍ പരിശോധന നടത്തി.

എന്തിനാണ് വ്യാജ രേഖ ഉപയോഗിച്ച് ഹോട്ടലില്‍ തങ്ങിയതെന്ന് വ്യക്തമല്ല. ആരെയൊക്കെ കണ്ടുവെന്നും വിവരമില്ല. ഹോട്ടലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു. ഹോട്ടലില്‍ താമസിച്ച ദിവസങ്ങളിലെ സച്ചിന്‍ വാസെയുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ ഇത് പരിശോധിച്ചുവരികയാണ്. 

ഫെബ്രുവരി 17ന് ആണ് മന്‍സൂഖ് ഹിരെണിന്റെ കൈവശമുള്ള കാര്‍ മോഷ്ടിക്കപ്പെടുന്നത്. ഇതേ വാഹനം ഫെബ്രുവരി 25ന് സ്‌ഫോടക വസ്തുക്കളുമായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ സച്ചിന്‍ വാസെയുടെ കൈവശമായിരുന്നുവോയെന്നും ഇയാളാണോ ഹോട്ടലില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള മുകേഷ് അംബാനിയുടെ വീടിന് സമീപം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും സംശയിക്കപ്പെടുന്നു.  

Tags: മുംബൈHotelആധാര്‍സച്ചിന്‍ വാസെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.