Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആശുപത്രിയിലായിരുന്ന ആഭ്യന്തരമന്ത്രി എങ്ങിനെ 100 കോടി പിരിക്കാന്‍ പറയുമെന്ന് ശരത് പവാര്‍; വാദം പൊളിച്ച് ബിജെപിയും റിപ്പബ്ലിക് ടിവിയും

അനില്‍ ദേശ്മുഖ് ഫിബ്രവരി 5 മുതല്‍ 15 വരെയും 16 മുതല്‍ 27 വരെയും ആശുപത്രിയിലായിരുന്നുവെന്നാണ് ശരത് പവാര്‍ പറഞ്ഞത്. എന്നാല്‍ അനില്‍ ദേശ്മുഖ് ഫിബ്രവരി 15ന് വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. ശരത്പവാറിന്റെ വാദം തെറ്റാണെന്ന് ഇത് വഴി തെളിയുകയാണ്,'- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 10:00 pm IST
inIndia

മുംബൈ: മാസം തോറും 100 കോടി രൂപ വീതം ഡാന്‍സ് ബാറുകളില്‍ നിന്നും പിരിച്ചെടുക്കാന്‍ എന്‍സിപി നേതാവ് കൂടിയായ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നിര്‍ദേശിച്ചെന്ന ആരോപണം തെറ്റാണെന്നും ആ നാളുകളില്‍ അദ്ദേഹം ചികിത്സാര്‍ത്ഥം ആശുപത്രിയിലായിരുന്നുവെന്നും എന്‍സിപി നേതാവ് ശരത് പവാര്‍.

മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫിബ്രവരി അഞ്ച് മുതല്‍ 15 വരെയും മന്ത്രി അനില്‍ ദേശ്മുഖം ആശുപത്രിയിലായിരുന്നെന്നും ഫിബ്രവരി 15 മുതല്‍ 27 വരെ നാഗ്പൂരിലെ വീട്ടില്‍ കോവിഡ് മൂലം ക്വാറന്‍റൈനിലായിരുന്നെന്നും ഈ കാലയളവില്‍ എങ്ങിനെയാണ് മന്ത്രി മാസം തോറും 100 കോടി രൂപ വീതം ബാറുകളില്‍ നിന്നും പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുക എന്നാണ് ശരത്പവാറിന്റെ ചോദ്യം. ഈ രേഖകളെല്ലാം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയ്‌ക്ക് കൈമാറുമെന്നും അതുകൊണ്ട് മന്ത്രി ഈ ആരോപണത്തിന്റെ പേരില്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും  ശരത് പവാര്‍ വിശദീകരിച്ചു.

എന്നാല്‍ ശരത് പവാര്‍ പറഞ്ഞ തീയതികളില്‍ തെറ്റുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ‘അനില്‍ ദേശ്മുഖ് ഫിബ്രവരി 5 മുതല്‍ 15 വരെയും 16 മുതല്‍ 27 വരെയും ആശുപത്രിയിലായിരുന്നുവെന്നാണ് ശരത് പവാര്‍ പറഞ്ഞത്. എന്നാല്‍ അനില്‍ ദേശ്മുഖ് ഫിബ്രവരി 15ന് വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. ശരത്പവാറിന്റെ വാദം തെറ്റാണെന്ന് ഇത് വഴി തെളിയുകയാണ്,’- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. ഇതിന് തെളിവായി കൂടെ മന്ത്രി അനില്‍ ദേശ്മുഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം അദ്ദേഹം പുറത്തുവിട്ടു.

ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശരത് പവാറിന്റെ നിരീക്ഷണം തെറ്റാണെന്ന് വാദവുമായി രംഗത്തെത്തി. ‘പരംബീര്‍ സിംഗിന്റെ കത്തില്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ തീയതിയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. ഫിബ്രവരി മാസം അവസാനം എന്ന് മാത്രമേ സൂചനയുള്ളൂ. പരംബീര്‍ സിംഗ് നല്‍കിയ കത്ത് വേണ്ടത്ര ശ്രദ്ധയോടെ പവാര്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്,’ ഫഡ്‌നാവിസ് പറഞ്ഞു.

ഇതിന് പുറമെ, അനില്‍ ദേശ്മുഖിന്റെ ആശുപത്രിവാസത്തെക്കുറിച്ച് ശരത് പവാര്‍ പുറത്ത് വിട്ട വസ്തുതകള്‍ തെറ്റാണെന്ന് നാഗ്പൂരിലെ അലെക്‌സിസ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി രേഖകള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ടിവി പറയുന്നു.

ആശുപത്രി രേഖകളില്‍ ആഭ്യന്തരമന്ത്രിയ്‌ക്ക് ക്വാറന്‍റൈന്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു. ‘ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ സുസ്ഥിരമായ ആരോഗ്യസ്ഥിതി കണക്കിലെടുത്താല്‍ അദ്ദേഹം വിമാനത്തില്‍ പറക്കാന്‍ ഫിറ്റാണ്,’ ആശുപത്രി രേഖകള്‍ പറയുന്നു. പരംബീര്‍ സിംഗ് ഉദ്ധവ് താക്കറെയ്‌ക്ക് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും അഴിമതിക്കാരനായ പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയും കൂടിക്കാഴ്ച നടത്തിയ തീയതി കൃത്യമായി പറയുന്നില്ലെന്നും റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു.

Tags: hospitalbjpശരദ് പവാര്‍Uddhav ThackerayShiv Senaഅനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.