Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കിരീടം അരികെ; അവസാന മത്സരത്തില്‍ ജയിച്ചാല്‍ ഗോകുലം ഐ ലീഗ് ചാമ്പ്യന്‍സ്

ഈ വിജയത്തോടെ ഗോകുലം പതിനാല് മത്സരങ്ങളില്‍ 26 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ട്രാവുവിനും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും പതിനാല് മത്സരങ്ങളില്‍ 26 പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ ഗോകുലത്തിന് പിന്നിലാണ്. ട്രാവു രണ്ടാം സ്ഥാനത്തും ചര്‍ച്ചില്‍ ബ്രദേഴ്‌സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഗോകുലം ,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 21, 2021, 09:46 pm IST
inFootball

കൊല്‍ക്കത്ത: കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി ഐ ലീഗില്‍ കിരീട പ്രതീക്ഷ കാത്തു. നിര്‍ണായ മത്സരത്തില്‍ മുഹമ്മദന്‍സ് എസ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ഡെന്നീസ് ആന്റ്‌വിയുടെ ഇരട്ട ഗോളാണ് വിജയമൊരുക്കിയത്്. സുജിത്താണ് മുഹമ്മദന്‍സിന്റെ ഏക ഗോള്‍ നേടിയത്്.  

ഈ വിജയത്തോടെ ഗോകുലം പതിനാല് മത്സരങ്ങളില്‍ 26 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ട്രാവുവിനും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും പതിനാല് മത്സരങ്ങളില്‍ 26 പോയിന്റ് വീതമുണ്ടെങ്കിലും  ഗോള്‍ ശരാശരിയില്‍ അവര്‍ ഗോകുലത്തിന് പിന്നിലാണ്. ട്രാവു രണ്ടാം സ്ഥാനത്തും ചര്‍ച്ചില്‍ ബ്രദേഴ്‌സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഗോകുലം ,

ട്രാവുവിനെ തോല്‍പ്പിച്ചാല്‍ ഐ ലീഗ് കിരീടം കേരളത്തിലേക്ക് വരും. അതേസമയം മൂന്നാം സ്ഥാനത്തുള്ള ചര്‍ച്ചിലിന് അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാലേ കിരീടം നേടാനാകൂ.  

മുഹമ്മദന്‍സിനെതിരെ വിജയം തന്നെ ലക്ഷ്യമിട്ട്് കളിക്കളത്തിലിറങ്ങിയ ഗോകുലം തകര്‍പ്പന്‍ കളിയാണ് തുടക്കം മുതലേ പുറത്തെടുത്തത്്. ഇരുപതാം മിനിറ്റില്‍ ഡെന്നീസ് ആന്റ്‌വിയുടെ ഗോളില്‍ ഗോകുലം മുന്നിലായി. പതിനാല് മിനിറ്റിനുള്ളില്‍ ഡെന്നീസ് ആന്റ്‌വി രണ്ടാം ഗോളും നേടി. ഇടവേളയ്‌ക്ക് ജേതാക്കള്‍ 2-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മുഹമ്മദന്‍സ് ഒരു ഗോള്‍ മടക്കിയത്്. സുജിത് സദുവാണ് ലക്ഷ്യം കണ്ടത്.ഇന്നലെ ആദ്യം നടത്ത മത്സരത്തില്‍ ട്രാവുവിനെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

Spiritual

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

India

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.