Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

‘ലൗ ജിഹാദ് എതിര്‍ക്കപ്പെടേണ്ടത്’; തടയാനുള്ള നിയമങ്ങളെ ആര്‍എസ്എസ് പിന്തുണയ്‌ക്കുമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

വിവാഹത്തിനും മതപരിവര്‍ത്തനത്തിനുമായി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വഞ്ചനാപരമായ രീതികള്‍ ഉപയോഗിക്കുന്നത് അപലപനീയമാണ്. അതിനെ എതിര്‍ക്കാന്‍ അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരേണ്ടതുണ്ട്, അത്തരം നിയമങ്ങളെ ആര്‍എസ്എസ് പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 11:13 pm IST
inParivar

ബെംഗളൂരു: ലൗ ജിഹാദ് എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കര്‍ണാടക, കേരള ഹൈക്കോടതികള്‍ ലവ് ജിഹാദ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹത്തിനും മതപരിവര്‍ത്തനത്തിനുമായി പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വഞ്ചനാപരമായ രീതികള്‍ ഉപയോഗിക്കുന്നത് അപലപനീയമാണ്. അതിനെ എതിര്‍ക്കാന്‍ അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരേണ്ടതുണ്ട്, അത്തരം നിയമങ്ങളെ ആര്‍എസ്എസ് പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.  

സാമൂഹിക ഐക്യം, പരിസ്ഥിതി, ജല സംരക്ഷണം, കുടുംബമൂല്യങ്ങള്‍ എന്നിവവളര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കും. ഗ്രാമങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമ വികസനത്തിനായി പ്രവര്‍ത്തിക്കും. വിവിധ കാരണങ്ങളാല്‍ മണ്ണിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധിക്കും.  

മാതൃകാ പദ്ധതിയായി ഏപ്രില്‍ 13 മുതല്‍ ആര്‍എസ്എസ് വലിയ ക്യാമ്പയിന്‍ നടത്തും. സമാന മാതൃകയില്‍ അടുത്ത മൂന്നു വര്‍ഷം പ്രവൃത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയും മറ്റ് വ്യത്യാസങ്ങളും പരിഗണിച്ചല്ല ആര്‍എസ്എസ് പ്രവര്‍ത്തനമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ജാതി, സമൂഹം മുതലായ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്ന  സമൂഹത്തിനായാണ് ആര്‍എസ്എസ്  പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ളിടത്തോളം കാലം സംവരണം നിലനില്‍ക്കണമെന്നാണ് ഭരണഘടന പറയുന്നത്. ആര്‍എസ്എസ്അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Tags: ആര്‍എസ്എസ്ലൗ ജിഹാദ്ലോDattatreya Hosabale
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.