Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി ഗൗതമി ബിജെപി താര പ്രചാരകയാകും; തമിഴ്നാട്ടില്‍ പ്രചാരണത്തിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമുള്‍പ്പെടെ 30 താരപ്രചാരകര്‍

ബിജെപിയുടെയും എന്‍ഡിഎയുടെയും 30 പേരടങ്ങുന്ന വമ്പന്‍ പ്രചാരകരുടെ ലിസ്റ്റിലാണ് ഗൗതമിയും ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ കമല്‍ഹാസനും ഗൗതമിയും രണ്ടു ചേരിയില്‍ നിന്നുകൊണ്ടുള്ള ആശയപ്പോരാട്ടത്തിന് തമിഴ്‌നാട് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും. 13 വര്‍ഷം കമല്‍ഹാസനോടൊപ്പം ജീവിച്ചശേഷം ഗൗതമി 2016ല്‍ വേര്‍പിരിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 07:32 pm IST
inIndia

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ മുന്‍ ജീവിതപങ്കാളിയും നടിയുമായ ഗൗതമിയെ ബിജെപിയുടെ താര പ്രചാരകയായി(സ്റ്റാര്‍ കാമ്പയിനര്‍) പ്രഖ്യാപിച്ചു.

ബിജെപിയുടെയും എന്‍ഡിഎയുടെയും 30 പേരടങ്ങുന്ന വമ്പന്‍ പ്രചാരകരുടെ ലിസ്റ്റിലാണ് ഗൗതമിയും ഇടം പിടിച്ചിരിക്കുന്നത്.  ഇതോടെ കമല്‍ഹാസനും ഗൗതമിയും രണ്ടു ചേരിയില്‍ നിന്നുകൊണ്ടുള്ള ആശയപ്പോരാട്ടത്തിന് തമിഴ്‌നാട് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും. 13 വര്‍ഷം കമല്‍ഹാസനോടൊപ്പം ജീവിച്ചശേഷം ഗൗതമി 2016ല്‍ വേര്‍പിരിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ.പി. നഡ്ഡ, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ഡോ.എസ്. ജയശങ്കര്‍, ജി. കിഷന്‍ റെഢ്ഡി, ജനറല്‍ വി.കെ. സിംഗ്, യോഗി ആദിത്യനാഥ്, ശിവ് രാജ് സിംഗ് ചൗഹാന്‍, സി.ടി. രവി, ഡി. പരുന്ദേശ്വരി, പി. സുധാകര്‍ റെഡ്ഡി, തേജസ്വി സൂര്യ, എല്‍. ഗണേശന്‍, വി.പി. ദുരൈസ്വാമി, കെ.ടി. രാഘവന്‍, ശശികല പുഷ്പ, ഗൗതമി, രാധാരവി, കെ.പി. രാമലിംഗ്, ഗായത്രി ദേവി, രാംകുമാര്‍ ഗണേശന്‍, വിജയ് ശാന്തി, സെന്തില്‍, വെല്ലൂര്‍ ഇബ്രാഹി, രമാ ശ്രീനിവാസന്‍, കനക സഭാപതി എന്നിവര്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരവേലയ്‌ക്കെത്തും.

എ ഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ബിജെപിയ്‌ക്ക് ആകെ 20 സീറ്റുകളാണ് ലഭിച്ചത്. പട്ടാളി മക്കള്‍ കക്ഷിയ്‌ക്ക് (പിഎംകെ) 23 സീറ്റുകളും ഉണ്ട്.

Tags: bjpelectionsനരേന്ദ്രമോദിtamil nadu election 2021ഗൗതമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.