Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളുടെ തന്ത്രം പാക്ക് സംഘടനകള്‍ മാറ്റുന്നു; സംഘമായുള്ള ആക്രമണങ്ങള്‍ക്കുപകരം പുതിയ രീതി, ഏജന്‍സികള്‍ ഈ ദിശയില്‍

ഒരാളെ മാത്രം ഉപയോഗിച്ച് ആക്രമണം നടത്തുന്ന രീതിയിലേക്ക് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനങ്ങള്‍ തന്ത്രം മാറ്റിയോ എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 07:26 pm IST
in India

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുരക്ഷാ ഏജന്‍സികളുടെ അന്വേഷണം പുതിയ ദിശയില്‍ കൊണ്ടെത്തിച്ച് അറിയപ്പെടുന്ന സംഘടനയില്‍ അംഗമല്ലാത്ത ഭീകരന്റെ അറസ്റ്റ്. വലിയ ആയുധശേഖരവുമായിട്ടാണ് ഇയാള്‍ പിടിയിലായത്. ഒരാളെ മാത്രം ഉപയോഗിച്ച് ആക്രമണം നടത്തുന്ന രീതിയിലേക്ക് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനങ്ങള്‍ തന്ത്രം മാറ്റിയോ എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. വെള്ളിയാഴ്ചയാണ് ദോദ ജില്ലയിലെ ബിഖെര്‍യാന്‍ ഗ്രാമത്തില്‍നിന്നുള്ള ഫിര്‍ദോസ് അഹമ്മദ് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്. 

ഒന്നിലധികം ആയുധങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും പ്രമുഖ ഭീകരസംഘടനയില്‍ അംഗമല്ല. കാശ്മീരിലെ 30 വര്‍ഷത്തെ നുഴഞ്ഞുകയറ്റത്തിനിടയില്‍ ഇതാദ്യമായാണ് എതെങ്കിലും അറിയപ്പെടുന്ന ഭീകരസംഘടനയില്‍ അംഗമല്ലാത്തയാള്‍ ഒരുപാട് ആയുധങ്ങളുമായി പിടിയിലാകുന്നത്. മൂന്ന് ചൈനീസ് പിസ്റ്റളുകള്‍, ചൈനീസ് പിസ്റ്റളുകളുടെ അഞ്ച് മാസികകള്‍, 15 വെടിയുണ്ടകള്‍, സൈലന്‍സര്‍ എന്നിവ പിടിച്ചെടുത്തുവെന്ന് അറസ്റ്റിന് ശേഷമുള്ള ജമ്മു കാശ്മീര്‍ പോലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

എന്നാല്‍ ഏത് സംഘടനയില്‍പെട്ട ആളാണെന്ന് ഇതിലില്ല. ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനും അവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളും തന്ത്രം മാറ്റിയോ എന്ന് അന്വേഷിക്കുന്നത്. ജമ്മു കാശ്മീരില്‍ ഒറ്റയാള്‍ ആക്രമണത്തിനാണോ ലക്ഷ്യമിടുന്നതെന്ന് ഏജന്‍സികള്‍ സംശയിക്കുന്നു. എല്ലാ സാധ്യതകളെക്കുറിച്ചും അന്വേഷിക്കുകയാണെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ജമ്മു മേഖലാ ഐജി മുകേഷ് പറഞ്ഞു.  

Tags: ജമ്മു കശ്മീര്‍terrorismpakistanതന്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.