Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായിക്ക് ബുദ്ധദേവിന്റെ ഗതിയാകുമോ? പണംകൊണ്ടും അധികാരത്താലും പാര്‍ട്ടിയെ വരുതിയിലാക്കുന്നതായും ആരോപണം

കാലാകാലങ്ങളായി ഇടത് മുന്നണിയില്‍ സിപിഐക്ക് ലഭിച്ചിരുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിന്റെ വരവോടെ കുറഞ്ഞു. ഇതില്‍ സിപിഐ കടുത്ത അമര്‍ഷത്തിലാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Mar 14, 2021, 01:29 pm IST
in Kerala

കൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ബംഗാളിലെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി വരുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. 35 വര്‍ഷം സിപിഎം തുടര്‍ ഭരണം നടത്തിയ ബംഗാളില്‍ ബിജെപി ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ പ്രചാരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞതു പോലും. ബുദ്ധദേവിനെക്കാളും മോശം അനുഭവമായിരിക്കും കേരളത്തില്‍ പിണറായിയെ കാത്തിരിക്കുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

നിയമസഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരസ്യ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കും. എന്നാല്‍, കുതിച്ചുയരാനുള്ള അടങ്ങല്‍ മാത്രമാണിതെന്നാണ് സൂചന. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമായിരിക്കും പിണറായിക്കെതിരെയുള്ള കുതിച്ച് ചാട്ടത്തിന്റെ തുടക്കം.  

കാലാകാലങ്ങളായി ഇടത് മുന്നണിയില്‍ സിപിഐക്ക് ലഭിച്ചിരുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിന്റെ വരവോടെ കുറഞ്ഞു. ഇതില്‍ സിപിഐ കടുത്ത അമര്‍ഷത്തിലാണ്. എന്‍സിപി, എല്‍ജെഡി തുടങ്ങിയ ചെറുകക്ഷികളുടെ സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇതും മുന്നണിയിലെ ഘടകകക്ഷികളുടെ നീരസത്തിന് കാരണമായി.  

സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക വികാരം മാനിക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. സ്വതന്ത്ര പരിവേഷം നല്‍കിയ പേമെന്റ് സീറ്റുകള്‍ നിരവധിയാണ്. പാര്‍ട്ടിയെ നോക്കുകുത്തിയാക്കി പിണറായി നേരിട്ടായിരുന്നു പല സ്ഥാനാര്‍ഥികളെയും തീരുമാനിച്ചത്. അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ പിണറായി പാര്‍ട്ടിയെ വരുതിയിലാക്കുകയാണെന്ന ആക്ഷേപം മറ്റ് പല നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍, എതിര്‍ശബ്ദം ഇല്ലാതാക്കുന്ന പിണറായിയുടെ മുന്നില്‍ ഇക്കൂട്ടര്‍ തല്‍ക്കാലം നിശ്ശബ്ദരാണ്. എന്തായാലും സമാനതകളില്ലാത്ത പ്രതിസന്ധിയിലോടെയാണ് സിപിഎം കടന്നുപോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന് നിര്‍ണായകമാകും.

Tags: cpmഎല്‍ഡിഎഫ്‌pinarayiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.