Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കരിന്തണ്ടനും പണിയ ഗോത്ര ജനതയും

വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന്‍ നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്‍ തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:00 am IST
inMain Article

നരിക്കോടന്‍ സുഷാന്ത്

ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. ഈ ദേശത്തിന് വഴികാട്ടിയ മഹത് വ്യക്തിയാണ് കരിന്തണ്ടന്‍ കോഴിക്കോട് ജില്ലയില്‍ അടിവാരത്ത് ചിപ്പിലിത്തോട് വട്ടച്ചിറ എന്ന ഗ്രാമത്തിലാണ് കരിന്തണ്ടന്റെ ജന്മദേശം എന്ന് പറയപ്പെടുന്നു. ഇന്നും നൂറിലധികം പണിയ ഗോത്രജനത സംഘടിതമായി ആ മേഖലയില്‍ താമസിച്ചുവരുന്നു. കാലിമേക്കലായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. ഉള്‍ക്കാടുകളില്‍ കാലിമേച്ച് നടക്കുന്നതില്‍ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ഗോത്ര ആചാരപ്രകാരം കൈകളിലും കഴുത്തിലും അരയിലുമായി പട്ടും വളയും അദ്ദേഹം എപ്പോഴും ധരിക്കാറുണ്ടായി എന്ന് ചില പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നു. കരിന്തണ്ടന്‍ കായികക്ഷമതയും കരുത്തുമുള്ള ധീരനായിരുന്നു. കോഴിക്കോട്-വയനാട് മലനിരയെ വളരെയധികം അടുത്തറിയുന്ന വ്യക്തിയും.

വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. അദ്ദേഹം ബ്രിട്ടീഷുകാരോട് പറഞ്ഞു: മറ്റൊരു ദിവസം വരിക. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന്‍ നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്‍. ഗോത്ര ആചാരപ്രകാരം പട്ടും വളയും നിര്‍മിച്ച് നല്‍കി ഗോത്ര ആചാര്യന്‍ അനുഗ്രഹിച്ചു. ലക്ഷ്യം പൂര്‍ത്തീകരിച്ചതിനുശേഷം മലദൈവത്തെ വിളിച്ചറിയിച്ചു. ചടങ്ങുകള്‍ നടത്തണം എന്ന നിര്‍ ദ്ദേശത്തോടെ കരിന്തണ്ടനെ ബ്രിട്ടീഷ് എഞ്ചിനീയര്‍ക്ക് വഴികാട്ടാന്‍ പറഞ്ഞയച്ചു.  ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്‍ തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു. ഒരുനാള്‍ കരിന്തണ്ടനെ മലനിരയുടെ മുകള്‍ഭാഗത്തേക്ക് ക്ഷണിച്ചുവരുത്തുകയും കരിന്തണ്ടനെ വെടിവെച്ചു കൊലപ്പെടുത്തുകയും പട്ടും വളയും കൈക്കലാക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പാരിതോഷികങ്ങള്‍ സ്വന്തമാക്കി എഞ്ചിനീയര്‍ ചുരം റോഡ് യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ ഇതിലെ യാത്രചെയ്യുന്ന വാഹനങ്ങള്‍ ചുരത്തില്‍ അപകടപ്പെടുന്നത് പതിവായി തുടങ്ങി. കരിന്തണ്ടന്റെ ആത്മാവ് ഈ വഴികളില്‍ അലഞ്ഞുനടക്കുന്നത് കാരണമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ചര്‍ച്ചാവിഷയമായി.  

തുടര്‍ന്ന് കേരളത്തിലെ പ്രമുഖ പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം പൂജ ചെയ്ത് ആവാഹിച്ച് ഇന്നത്തെ വയനാട്-കോഴിക്കോട് ചുരം തുടങ്ങുന്നതിന് മുമ്പായി കാണുന്ന ഹൈവേയുടെ അരികില്‍ ഒരു മരത്തില്‍ ചങ്ങലകളാല്‍ കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തി. ഇന്നും ആ മരത്തില്‍ വലിയ ചങ്ങല നമുക്ക് കാണാം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.