Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഫോണ്‍ : വിനോദിനിയ്‌ക്ക് കസ്റ്റംസിന്റെ നോട്ടീസ് വീണ്ടും; കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നും കോടിയേരി

വിനോദിനിയുടെ സിംകാര്‍ഡ് വിവാദ ഐ ഫോണില്‍ ഉപയോഗിച്ചതിന് കൃത്യമായ തെളിവുകള്‍ കയ്യിലുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. ഇത് തെളിവ് സഹിതം നിരത്തിയാല്‍ ഒരു കോടതിയ്‌ക്കും അത് നിഷേധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലില്‍ നിന്നും അധികകാലം ഒഴിഞ്ഞുമാറാന്‍ വിനോദിനിയ്‌ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 11:06 pm IST
inKerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി ലഭിക്കാന്‍ കോഴയായി സന്തോഷ് ഈപ്പന്‍ നല്‍കിയ ഒരു ലക്ഷത്തിലധികം വിലവരുന്ന ആറ് ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കസ്റ്റംസ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്‌ക്ക് വീണ്ടും നോട്ടീസ് അയച്ചു.

കഴിഞ്ഞയാഴ്ചയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസില്‍ വിനോദിനി ബാലകൃഷ്ണന്‍ ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആരും സ്വര്‍ണ്ണം, ഡോളര്‍ കടത്ത് കേസുകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ  ഹാജരാകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നു.ഈ തീരുമാനത്തിന്റെ  ഭാഗമായാണ് വിനോദിനിയുടെ ഒഴിഞ്ഞുമാറ്റം. കഴിഞ്ഞ ദിവസം നോട്ടീസ് കിട്ടിയിട്ടും ദുര്‍ബലമായ കാരണം പറഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കസ്റ്റംസിന്റെ മുന്നില്‍ ഹാജരായിരുന്നില്ല. അതുപോലെ കിഫ്ബിയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡി നല്‍കിയ നോട്ടീസില്‍ കിഫ്ബി സിഇഒ കെ.എം. എബ്രഹാമും ഹാജരായിട്ടില്ല.

നോട്ടീസ് കിട്ടിയില്ലെന്ന ന്യായമാണ് ഇപ്പോള്‍ കോടിയേരി പറയുന്നത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നും കോടിയേരി ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉപയോഗിക്കാത്ത ഐഫോണിന്റെ പേരില്‍ തന്നെ പീഢിപ്പിക്കുന്നുവെന്ന് കാട്ടി വിനോദിനി  ലോക്കല്‍ പൊലീസിനെ സമീപി്ച്ചിരിക്കുകയാണ്.

എന്തായാലും രണ്ടാമത്തെ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ വിനോദിനിയ്‌ക്ക് മൂന്നാമതൊരു നോട്ടീസ് കൂടി കസ്റ്റംസ് നല്‍കുമെന്നറിയുന്നു. വീണ്ടും നിസ്സഹകരണം തുടര്‍ന്നാല്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിയെ സമീപിക്കും. ജാമ്യമില്ലാ വാറന്‍റിന് വേണ്ടിയാണ് കോടതിയെ സമീപിക്കുക.  

വിനോദിനിയുടെ സിംകാര്‍ഡ് വിവാദ ഐ ഫോണില്‍ ഉപയോഗിച്ചതിന്  കൃത്യമായ തെളിവുകള്‍ കയ്യിലുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. ഇത് തെളിവ് സഹിതം നിരത്തിയാല്‍ ഒരു കോടതിയ്‌ക്കും അത് നിഷേധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലില്‍ നിന്നും അധികകാലം ഒഴിഞ്ഞുമാറാന്‍ വിനോദിനിയ്‌ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Tags: ഇഡികൈക്കൂലിnoticeswapna sureshkodiyeri balakrishnanകസ്റ്റംസ്വിനോദിനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.