Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂഞ്ഞാറില്‍ ചതുഷ്‌കോണ മത്സരം; എസ്എന്‍ഡിപി യൂണിയന്‍ ചെയര്‍മാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; മൂന്നു സ്ഥാനാര്‍ത്ഥികളെയും മുട്ടുകുത്തിക്കാന്‍ എം.ആര്‍. ഉല്ലാസ്

16-ാം വയസ്സില്‍ പൂഞ്ഞാര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം ആരംഭിച്ചു. 2005 മുതല്‍ 2008 വരെ മാനേജിംഗ് കമ്മറ്റിയിലും 2008 മുതല്‍ 2017 വരെ യൂണിയന്‍ കമ്മറ്റിയിലും അംഗമായി. നിലവില്‍ എസ്എന്‍ഡിപി യോഗം 108 -ാം നമ്പര്‍ ശാഖാ യോഗം പ്രസിഡണ്ടും എസ്എന്‍ഡിപി എരുമേലി യൂണിയന്‍ ചെയര്‍മാനുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 06:13 pm IST
inKerala

ആലപ്പുഴ: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിഡിജെഎസ്. എം.ആര്‍. ഉല്ലാസ് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ഇടത്തരം കര്‍ഷക തൊഴിലാളി കുടുംബത്തില്‍ മതിയത്ത് എം കെ രാഘവന്റെയും രത്‌നമ്മയുടെയും മകനായി 1982 ഏപ്രില്‍ 14-ന് പൂഞ്ഞാറിലാണ് ഉല്ലാസ് ജനിച്ചത്. പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടി. പ്രീഡിഗ്രിയും ഡിഗ്രിയും സെന്റ് തോമസ് കോളേജ് പാലായിലും പി ജി ഡിബി കോളേജ് തലയോലപ്പറമ്പിലുമായിരുന്നു. ഈരാറ്റുപേട്ട ബി എഡ് സെന്ററില്‍ നിന്ന് ബിഎഡ് ബിരുദം നേടി. സ്വാതന്ത്രസമര സേനാനി എം കെ രവീന്ദ്രന്‍ വൈദ്യരുടെ കൊച്ചുമകളും കോരൂത്തോട് സി കെ എം സ്‌കൂള്‍ അദ്ധ്യാപികയുമായ സൗമ്യ സലിനാണ് സഹധര്‍മിണി.

16-ാം വയസ്സില്‍ പൂഞ്ഞാര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം ആരംഭിച്ചു. 2005 മുതല്‍ 2008 വരെ മാനേജിംഗ് കമ്മറ്റിയിലും 2008 മുതല്‍ 2017 വരെ യൂണിയന്‍ കമ്മറ്റിയിലും അംഗമായി. നിലവില്‍ എസ്എന്‍ഡിപി യോഗം 108 -ാം നമ്പര്‍ ശാഖാ യോഗം പ്രസിഡണ്ടും എസ്എന്‍ഡിപി  എരുമേലി യൂണിയന്‍ ചെയര്‍മാനുമാണ്.

പാലാ സെന്റ് തോമസ് കോളേജില്‍ പ്രീ – ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ടായിരുന്നു. 2001 ല്‍ പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും 2002-ല്‍ ഈരാറ്റുപേട്ട ബി.എഡ് കോളേജില്‍ നിന്നും എംജി യൂണി വേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.  2016 മുതല്‍ ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജക  മണ്ഡലം പ്രസിഡണ്ടാണ്. ബിഡിവൈഎസ് പ്രസിഡണ്ടുമാണ്. 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിച്ചു. രണ്ടു മുന്നണി സസ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പിസി ജോര്‍ജിനെതിരെയുമാണ് എം.ആര്‍. ഉല്ലാസ് മത്സരിക്കുന്നത്. പൂഞ്ഞാറില്‍ ഇക്കുറി ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്.

Tags: bjpNDAcandidateകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021പൂഞ്ഞാര്‍പിസി ജോര്‍ജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.