Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല: പുതിയ നിയമ ഭേദഗതിക്കൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം

തെരഞ്ഞെടുപ്പ് ഭേദഗതി 2021 വേളയില്‍ രണ്ടില്‍ കൂടുതല്‍ കൂട്ടികളുള്ളവര്‍ക്ക് പുതിയനിബന്ധനകള്‍ ഇളവു നല്കിയിട്ടുണ്ടെങ്കിലും ഇനിയവര്‍ക്ക് കൂട്ടികളുണ്ടായാല്‍ അവര്‍ അയോഗ്യരാക്കപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 09:33 am IST
inKerala

മട്ടാഞ്ചേരി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് മത്സരത്തിന് അയോഗ്യത നിബന്ധനയുമായി ലക്ഷദ്വീപ് ഭരണക്കൂടം പഞ്ചായത്ത് നിയമ ഭേദഗതിക്കൊരുങ്ങുന്നു. 2021 ലക്ഷദ്വീപ് പഞ്ചായത്ത് നിയമ ഭേദഗതിയിലാണ് പുതിയ നിര്‍ദേശവുമായി നിബന്ധന ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദ്വീപ് സമൂഹത്തിലെ പത്ത് ദ്വീപുകളിലായുള്ള പത്ത് ഗ്രാമ പഞ്ചായത്തുകളിലായി 79 അംഗങ്ങളാണുള്ളത്.  

2019 ലെ കണക്കില്‍ 66,000 മാണ് ലക്ഷദ്വീപ് ജനസംഖ്യ. 94ല്‍ ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പിട്ട ഉത്തരവ് പ്രകാരം 1995ല്‍ നിലവില്‍ വന്ന പഞ്ചായത്ത് ഭരണകൂടങ്ങളാണ് ദ്വീപ് വികസന പദ്ധതികളും ബജറ്റുമൊരുക്കുന്നത്. 2017 ലാണ് ദ്വീപില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ദ്വീപിലെ ഗ്രാമ- ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതാ നിര്‍ദേശത്തിനെതിരെ ചില രാഷ്‌ട്രീയ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. 

എന്നാല്‍ പുതി യ നിര്‍ദേശത്തെ കുറിച്ച് മാര്‍ച്ച് 28നകം ജനാഭിപ്രായം സ്വരൂപിക്കാനും ദ്വീപ് ഭരണകൂടം തയാറായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഭേദഗതി 2021 വേളയില്‍ രണ്ടില്‍ കൂടുതല്‍ കൂട്ടികളുള്ളവര്‍ക്ക് പുതിയനിബന്ധനകള്‍ ഇളവു നല്കിയിട്ടുണ്ടെങ്കിലും ഇനിയവര്‍ക്ക് കൂട്ടികളുണ്ടായാല്‍ അവര്‍ അയോഗ്യരാക്കപ്പെടും. കൂടാതെ ഒറ്റ പ്രസവത്തില്‍ ഇരട്ട കുട്ടികളുണ്ടായാലും ഇളവുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഭേദഗതി ദ്വീപിലെ രാഷ്‌ട്രീയ കക്ഷികളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

Tags: electionപഞ്ചായത്ത്ലക്ഷദ്വീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.