Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രോഗശമനത്തിനു പഥ്യം

മരുന്ന് ഇന്നൊരു വന്‍ വ്യവസായമാണ്. അഹിതമായ ജീവിതശൈലി മരുന്നുവ്യവസായത്തെ പരിപോഷിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍

‘മരുന്നുകള്‍ കൂടാതെ രോഗം ഭേദമാകും. പഥ്യം പാലിക്കാത്തവന് നൂറുകൂട്ടം ഔഷധം കൊടുത്താലും പ്രയോജനമില്ല.’ആയുര്‍വേദാചാര്യനായ വാഗ്ഭടനാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്.  

വിനാപി ഭേഷജൈര്‍ വ്യാധി

പഥ്യാദേവ നിവര്‍ത്തതേ

ന തു പഥ്യ വിഹീനസ്യ

ഭേഷജാനാം ശതൈരപി

ഒരു മരുന്നും കഴിക്കാതിരുന്ന കാലത്താണ് മനുഷ്യന്റെ ആരോഗ്യം സമ്പുഷ്ടമായിരുന്നത്. അവര്‍ പ്രകൃതിയോടിണങ്ങി ജീവിച്ചു. പ്രകൃതി ഭക്ഷണം കഴിച്ചു. ഒരു കാലത്ത് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന പല ആയുധങ്ങളും ഇന്നത്തെ ആളുകള്‍ക്ക് എടുത്ത് പൊക്കാന്‍ പോലും സാധിക്കുകയില്ല. ഉദ്ഖനനത്തില്‍ കണ്ടെത്തിയിട്ടുള്ള ആയുധങ്ങളാണ് പ്രമാണം.  

എന്താണ് പഥ്യം? പഥ്യമെന്നാല്‍ ഹിതകരമായത്, സുഖകരമായത് എന്നാണ് അര്‍ഥം. ആര്‍ക്ക്? മനുഷ്യന.് അതായത് അവന്റെ ശരീരത്തിന്.  

ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാം പഥ്യം എന്ന പ്രയോഗം കൂടുതലായി കേള്‍ക്കാറുള്ളത്. ഔഷധം കഴിക്കുമ്പോള്‍ ചില ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അത്രയും കാലമെങ്കിലും അഹിത വസ്തുക്കള്‍ കഴിക്കാതിരിക്കട്ടെ എന്നു കരുതിയാണ് ഇപ്രകാരം ഉപദേശിക്കുന്നത്. രോഗം വേഗം ഭേദമാകാന്‍ ഇതാവശ്യവുമാണ്. എന്നാല്‍ ജീവിതത്തിലുടനീളം പാലിക്കാനുള്ളതാണ് പഥ്യം. അല്ലാതെ കഷായവും മറ്റു മരുന്നുകളും കഴിക്കുമ്പോള്‍ ആചരിക്കേണ്ട ഒന്നല്ല പഥ്യം. അഷ്ടാംഗ ഹൃദയത്തില്‍ ഇത് കൃത്യമായി വിശദീകരിക്കുന്നുണ്ട്.  

പഥ്യഭക്ഷണം മാത്രം കഴിച്ചു ശീലിച്ചാല്‍ വ്യാധികള്‍ ഒരിക്കലും ഉണ്ടാവുകയില്ലെന്നും അങ്ങനെ ശരിയായ കര്‍മങ്ങളില്‍ മുഴുകിയിരുന്നാല്‍ ക്ഷേമമേ വരികയുള്ളൂ എന്ന് മഹാഭാരതവും പറയുന്നു. ഭാഗവതം അജാമിള വ്യാഖ്യാനത്തിലുംപഥ്യഭക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഘല േളീീറ യല ്യീൗൃ ാലറശരശില മിറ ഹല ോലറശരശില യല ്യീൗൃ ളീീറ എന്ന് ആധുനിക ചികിത്സയുടെ ആചാര്യനായ ഹിപ്പോക്രാറ്റസും പറഞ്ഞു. ഭക്ഷണം തന്നെ ഔഷധം, ഔഷധം തന്നെ ഭക്ഷണം.  

സാത്വിക (ഈശ്വരീയ) ഭക്ഷണം തന്നെ പഥ്യ ഭക്ഷണം. സാത്വിക ഭാവങ്ങളെയും സാത്വിക ഭക്ഷണങ്ങളെയും അപഥ്യാഹാരങ്ങളെയും കുറിച്ച് ഭഗവദ്ഗീത  വിശദീകരിക്കുന്നുണ്ട്. മത്സ്യമാംസങ്ങള്‍ പഥ്യാഹരങ്ങളല്ല. മൃഗങ്ങളുടെ പാലുപോലും പ്രകൃതിജീവനത്തിന്റെ വീക്ഷണത്തില്‍ അപഥ്യാഹാരമാണ്. തസ്മാത് സര്‍വൗഷധമുച്യതെ’ എന്ന് വേദം. അദിക്കുന്നത്, ഭക്ഷിക്കുന്നത് അന്നം. അന്നത്തില്‍ നിന്ന് ജീവന്‍ ഉടലെടുക്കുന്നു; അന്നം കൊണ്ടു പുഷ്ടിപ്പെടുന്നു; അവസാനം അന്നത്തിലേക്ക് മടങ്ങുന്നു.  

മരുന്ന് ഇന്നൊരു വന്‍ വ്യവസായമാണ്. അഹിതമായ ജീവിതശൈലി മരുന്നുവ്യവസായത്തെ പരിപോഷിപ്പിക്കുന്നു.  

ഓരോ വ്യക്തിയും അവനവന്റെ ഡോക്ടര്‍ ആകണമെന്ന ഗാന്ധിജിയുടെ നിര്‍ദേശം ഏറ്റവും സ്വാഗതാര്‍ഹമാണ്. ഒരു കാലത്ത് ആയുര്‍വേദം മരുന്നില്ലാതെയുള്ള സ്വസ്ഥവൃത്തത്തിന് പ്രാമുഖ്യം കല്‍പ്പിച്ചിരുന്നു. ഇന്നും പ്രാമുഖ്യം ആതുരവൃത്തത്തിനാണ്.  

മരുന്നുകള്‍ കഴിക്കാതിരിക്കാന്‍ ബഹുജനങ്ങളെ പഠിപ്പിക്കുക എന്നതാണ് ഒരു ഡോക്ടറുടെ മുഖ്യകര്‍ത്തവ്യമെന്ന് ഡോ. വില്യം ഓസ്‌ലര്‍ പറയുന്നുണ്ട്.  

Tags: ayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.