Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മല്ലികാര്‍ജുന ക്ഷേത്ര ജീര്‍ണോദ്ധാരണം: ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്ന് സിപിഎമ്മിന്റെ വ്യാജ പ്രചരണം, പിന്നിൽ വിശ്വാസികളുടെ വോട്ട്

ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 11:02 am IST
inKasargod

കാസര്‍കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം സൈബര്‍ സഖാക്കള്‍ വ്യാപകമായ ഒരു പ്രചരണം അടിച്ചു വിടുന്നു. കാസര്‍കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മല്ലികാര്‍ജ്ജുന ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ദേവസ്വം ബോര്‍ഡ് കോടികള്‍ നല്‍കിയെന്നാണ് സോഷ്യല്‍ മീഡികളില്‍ വ്യാജ പ്രചരണം അടിച്ചു വിടുന്നത്. 2019 മാര്‍ച്ച് 8 മുതല്‍ 16 വരെയാണ് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠയും അഷ്ടബന്ധ ബ്രഹ്മ കലശം നടന്നത്.  

4 കോടി 50ലക്ഷം രൂപയാണ് ക്ഷേത്ര ഗോപുര നിര്‍മ്മാണം, ക്ഷേത്രം, അഷ്ടബന്ധബ്രഹ്മ കലശം, പുന:പ്രതിഷ്ഠാ തുടങ്ങിയവയ്‌ക്ക് ചെലവായത്. ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ധനസഹായ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. ഒരു രൂപ പോലും സഹായം അനുവദിക്കാത്തില്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.  

മല്ലികാര്‍ജുന ക്ഷേത്രം കേരളത്തില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങില്‍ ഒന്നാണ്. 1984ല്‍ അഷ്ടബന്ധബ്രഹ്മകലശം നടന്നത്. 30 വര്‍ഷത്തിന് ശേഷം നടന്ന ദേവപ്രശ്‌നത്തില്‍ ക്ഷേത്രം പൂര്‍ണമായും നവീകരിച്ച് പുന:പ്രതിഷ്ഠാ അഷ്ടബന്ധബ്രഹ്മ കലശം നടത്തണമെന്ന് കണ്ടിരുന്നു. ഇതുവരെ ദേവസ്വം ബോര്‍ഡ് ക്ഷേത്ര നവീകരണത്തിന് വേണ്ടി തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തില്‍ ഹൈന്ദവ സംഘടനാ നേതാക്കളെ ഉള്‍കൊള്ളിച്ചുകൊണ്ട് 2015ല്‍ ജനകീയ കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു. പ്രതിഷ്ഠാ ഉത്സവസമയങ്ങളില്‍ ഹന്ദു സംഘടനാ നേതാക്കളായ വത്സന്‍ തില്ലങ്കേരി, ശശികല ടീച്ചര്‍, കല്ലട്ക്ക പ്രഭാകരഭട്ട് തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.  

സാംസാരിക സമ്മേളനങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധികളെ ക്ഷണിച്ചിട്ട് ഒരാളും ക്ഷേത്രത്തില്‍ വരാന്‍ തയ്യാറായിരുന്നില്ല. ജീര്‍ണോദ്ധാരണ സമിതിയുടെ അധ്യക്ഷന്‍ മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് ഡോ.അനന്ത കാമത്ത,് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ ജന.സെക്രട്ടറിയും, സി.വി.പൊതുവാളിന്റെയും നേതൃത്വത്തില്‍ കാസര്‍കോട്ടേയും കര്‍ണാടകയിലേയും ഹിന്ദു വിശ്വസികളെ നേരില്‍ കണ്ടും വീടുകള്‍ തോറും കയറി ഇറങ്ങി പണം സമാഹരിച്ചാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം നടത്തിയത്.

നിര്‍മ്മാണത്തിന്റെ ഒരുഘട്ടത്തിലും സഹകരിക്കാന്‍ തയ്യാറാവാത്ത സിപിഎം വ്യാജ പ്രചരണവുമായി രംഗത്ത് വരുന്നത് വിശ്വാസികളുടെ വോട്ട് നേടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വികസന പരമായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

Tags: kasargodcpmദേവസ്വം ബോര്‍ഡ്RenovationMallikarjuna Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.