Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റ്യാടി പ്രതിസന്ധി: സിപിഎം തകരുന്നത് ജില്ലാ സെക്രട്ടറിയുടെ നാട്ടില്‍, അന്ന് പുറത്താക്കിയെങ്കിലും ഇന്ന് മിണ്ടാനാവാതെ നേതൃത്വം

നേതാക്കള്‍ തള്ളിപ്പറയുന്നുണ്ടെങ്കിലും അണികള്‍ കൂട്ടമായി രംഗത്തിറങ്ങിയത് പി. മോഹനന്‍ വിരുദ്ധ ഗ്രൂപ്പിലെ നേതാക്കളുടെ ആശിര്‍വാദത്തോടെയാണെന്ന് വ്യക്തം. പാര്‍ട്ടിയുടെ കോട്ടകള്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നാണ് അണികള്‍ ചെങ്കൊടിയുമായി സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 10:35 am IST
inKerala

കോഴിക്കോട്: ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ ലതികയുടെയും തട്ടകമായ കുറ്റ്യാടിയില്‍ സിപിഎം നേരിടുന്നത് കനത്ത വെല്ലുവിളി. പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് അണികളും പ്രാദേശിക നേതാക്കളും തെരുവിലിറങ്ങിയതോടെ തകര്‍ന്നു വീഴുന്നത് പാര്‍ട്ടിയുടെ കേഡര്‍ രീതികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കെ.കെ. ലതികയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. അന്ന് സീറ്റ് ലഭിക്കുമെന്ന് മോഹിച്ച നേതാക്കളില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചത് ലതികയ്‌ക്ക്. എല്‍ഡിഎഫ് അധികാരത്തിലെത്തിയിട്ടും സിറ്റിങ് സീറ്റില്‍ ലതികയെ തോല്‍പ്പിച്ചുകൊണ്ടാണ് അന്ന് പാര്‍ട്ടി അണികള്‍ പ്രതികാരം വീട്ടിയത്.  

എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കുമെന്നായതോടെ അണികള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി. നേതാക്കള്‍ തള്ളിപ്പറയുന്നുണ്ടെങ്കിലും അണികള്‍ കൂട്ടമായി രംഗത്തിറങ്ങിയത് പി. മോഹനന്‍ വിരുദ്ധ ഗ്രൂപ്പിലെ നേതാക്കളുടെ ആശിര്‍വാദത്തോടെയാണെന്ന് വ്യക്തം. പാര്‍ട്ടിയുടെ കോട്ടകള്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നാണ് അണികള്‍ ചെങ്കൊടിയുമായി സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. മോഹനന്‍ വിരുദ്ധ ഗ്രൂപ്പിലെ നേതാക്കളെ ഒഴിവാക്കാനാണ് കുറ്റിയാടി സീറ്റ് ഇന്നലെ കയറി വന്ന ഘടകകക്ഷിക്ക് കൊടുത്തതെന്ന് ആരോപണത്തിന് മുമ്പില്‍ സംസ്ഥാന – ജില്ലാ നേതൃത്വം ഉത്തരം പറയാനാവാതെ കുഴങ്ങുകയാണ്.  

2009ല്‍ ഓര്‍ക്കാട്ടേരിയില്‍ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയതിനാണ് ടി. പി ചന്ദ്രശേഖരനടക്കമുള്ള 11 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സിപിഎമ്മിനെ വെല്ലുവിളിച്ച ഘടകക്ഷിയായ ജനതാദളിന് വേണ്ടി പഞ്ചായത്ത് ഭരണം ഒഴിഞ്ഞുകൊടുക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാതെയാണ് അണികള്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. ജനതാദളിന്റെ കോട്ടയില്‍ ഒറ്റയ്‌ക്ക് മത്സരിച്ച് സിപിഎം ഭരണം പിടിച്ചെങ്കിലും ഘടകകക്ഷി ചര്‍ച്ചയില്‍ ജനതാദളിന് ഭരണം കൈമാറണമെന്ന് നേതൃത്വം ശാസന നല്‍കിയപ്പോഴാണ് സിപിഎം പ്രാദേശിക നേതൃത്വം ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങിയത്.  

അന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ 11 പേരെ പുറത്താക്കിയെങ്കിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരെ ഇന്ന് പരസ്യമായി രംഗത്തിറങ്ങി പ്രകടനം നടത്തുന്നവരെ പുറത്താക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് നേതൃത്വം.

Tags: cpmകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021കുറ്റ്യാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.