Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗംഗാധരേശ്വരന്റെ ജടാമകുടം

ശിവപെരുമാളെ ഗംഗാധരേശ്വരനാക്കിയ സഗരപുത്രന്മാരുടെയും ഭഗീരഥന്റെയും പുരാണകഥ പ്രസിദ്ധമാണല്ലോ. കപില മഹര്‍ഷിയുടെ ദൃഷ്ടിപതിഞ്ഞ് ചാമ്പലായ തന്റെ പൂര്‍വികര്‍ക്ക് മേല്‍ഗതി നേടിക്കൊടുക്കുവാനുള്ള ഭഗീരഥപ്രയത്‌നത്തിന്റെ ആഖ്യാനമാണത്.

ടി.എം. ജയരാമന്‍byടി.എം. ജയരാമന്‍
Mar 11, 2021, 05:00 am IST
inSamskriti

ശിവപെരുമാളെ ഗംഗാധരേശ്വരനാക്കിയ സഗരപുത്രന്മാരുടെയും ഭഗീരഥന്റെയും പുരാണകഥ പ്രസിദ്ധമാണല്ലോ. കപില മഹര്‍ഷിയുടെ ദൃഷ്ടിപതിഞ്ഞ് ചാമ്പലായ തന്റെ പൂര്‍വികര്‍ക്ക് മേല്‍ഗതി നേടിക്കൊടുക്കുവാനുള്ള ഭഗീരഥപ്രയത്‌നത്തിന്റെ ആഖ്യാനമാണത്.

ജൈവസാന്നിധ്യത്തിന് ജലം വേണം. വേനലില്‍ വരണ്ടുകിടക്കുന്ന ഭൂമിക്ക് ഒരു മഴ എത്ര പെട്ടെന്നാണ് പച്ചപ്പു സമ്മാനിക്കുന്നത്! പൂര്‍വികര്‍ക്ക് നാം ജലതര്‍പ്പണം ചെയ്യുന്നത് ഈ സങ്കല്‍പ്പത്തിലാകുന്നു. ജലസാന്നിധ്യത്തില്‍ മാത്രമേ അജൈവ തന്മാത്രകള്‍ ജൈവ തന്മാത്രകളാവുകയുള്ളൂ.

നമ്മുടെ രാജ്യത്തെ ഫലഭൂയിഷ്ഠമാക്കുന്നത് നദികളാകുന്നു. നാം പവിത്രങ്ങളില്‍ പവിത്രമെന്ന് കരുതുന്ന ഗംഗാജലം ഭൂമിയിലെത്തിച്ചതിന്റെ ശ്രേഷ്ഠ കഥയാണ് ഭഗരീരഥ കഥ. എന്നാല്‍ ഈ കഥയ്‌ക്കപ്പുറത്തും ഗംഗാധരേശ്വരന്റെ കാരുണ്യത്തിന് സ്ഥാനമുണ്ട്.

ജൈവതന്മാത്രകളുടെ രൂപീകരണത്തിനും ‘മ്യൂട്ടേഷനും’ പ്രപഞ്ചകണ പ്രവാഹത്തിന്റെ മൃദുസാന്നിധ്യം അത്യാവശ്യമാകുന്നു. പക്ഷേ, പ്രവാഹം രൂക്ഷമായാല്‍ ജൈവതന്മാത്രകള്‍ നശിക്കും. ആകാശഗംഗാ പ്രവാഹത്തെ ക്രമീകരിച്ച് ജൈവസാന്നിധ്യം സാധ്യമാക്കിയതും (സാധ്യമാക്കുന്നതും) ഗംഗാധരേശ്വരനല്ലാതെ മറ്റാരുമല്ല.

കോസ്മിക് കണങ്ങളെയും അള്‍ട്രാ വയലറ്റ് കണങ്ങളെയും തടുത്ത് ഭൂമിയില്‍ മനുഷ്യ ജീവിതം സാധ്യമാക്കുന്ന ഓസോണ്‍ പാളികള്‍ ഗംഗാധരേശ്വരന്റെ ജടാമകുടമല്ലാതെ മറ്റെന്താണ്? ഈ കാര്യം ഓര്‍മിപ്പിക്കുന്ന ആധുനിക ശാസ്ത്ര വിജ്ഞാനം നല്ലതു തന്നെ. ഈശ്വരകാരുണ്യത്തെ മറന്ന് ഇല്ലാത്ത കഴിവുകളില്‍ അഹങ്കരിക്കാനാണ് ആധുനിക ശാസ്ത്രത്തിന്റെ ഭാവമെങ്കില്‍ ഭഗീരഥന് ഇവിടെ വന്ന് ഒരിക്കല്‍ കൂടി പ്രയത്‌നിക്കേണ്ടി വരും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

India

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

രാമകഥാ കോണ്‍ക്ലേവില്‍ ശിവശങ്കര ദിവാനയുടെ യക്ഷഗാത അവതരണവും

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

മനുസ്മൃതിക്കൊരു മുഖവുര

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.