Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഛത്രസാലിന് ആത്മവീര്യവുമായി ശിവാജി

യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 05:00 am IST
inSamskriti

ആ സേനയില്‍ ഛത്രസാലും ഉണ്ടായിരുന്നു. ദക്ഷിണത്തില്‍ എത്തിയതിനുശേഷം ഒരു ദിവസം ദിലേര്‍ഖാന്റെ അടുത്ത് ചെന്ന് നായാട്ടിന്  പോകാനുള്ള അനുമതി വാങ്ങി. അനുമതി കിട്ടിയ ഉടന്‍ പത്‌നിയോടും അനുചരന്മാരോടുംകൂടി അവിടുന്ന് പുറപ്പെട്ടു. രാപകല്‍ വനത്തില്‍കൂടി സഞ്ചരിച്ച് അപരിചിതമായ മാര്‍ഗത്തില്‍ കൂടി ഓടി ഭീമാനദിയും കൃഷ്ണാനദിയും കടന്നു.  

അവസാനം സ്വരാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി ശിവാജിയുടെ സേനാ ശിബിരത്തില്‍ പ്രവേശിച്ചു. ബുന്ദേല്‍ഖണ്ഡിന്റെ രാജാവ് ഛത്രസാല്‍ സപരിവാരം വരുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണകരില്‍ കൂടി മുന്‍പ് തന്നെ ശിവാജി അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി വേണ്ട വ്യവസ്ഥകള്‍ ചെയ്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ഈ യുവാവ് എന്തിനാണ് ഇവിടെ ഓടി വന്നത് എന്നറിയാനുള്ള ഉത്സുകത ഉണ്ടായിരുന്നു.

ഛത്രസാല്‍ പടഗൃഹത്തില്‍ പ്രവേശിച്ചപ്പോള്‍ ശിവാജി, എഴുന്നേറ്റ് സ്‌നേഹത്തോടെ വരൂ വീരഛത്രസാല്‍ എന്ന് സ്വാഗതം ചെയ്തു. സ്വതന്ത്ര മഹാരാഷ്‌ട്ര എഴുന്നേറ്റ് സ്വാതന്ത്ര്യദാഹിയായ ബുന്ദേല്‍ഖണ്ഡിനെ സ്വാഗതം ചെയ്യുന്നതുപോലെയായിരുന്നു അത്. അപൂര്‍വമായ ചിത്താകര്‍ഷകമായ ഒരു ദൃശ്യമായിരുന്നു അത്. ഏറെനാളത്തെ പ്രതീക്ഷയ്‌ക്കുശേഷം, ഏറെ കഷ്ടതകള്‍ അനുഭവിച്ച് ഘോരമായ കാട്ടിലലഞ്ഞ് അവസാനം ശിവാജിയെ കാണാന്‍ സാധിച്ചതില്‍ ഛത്രസാലിന്റെ ഹൃദയം പുളകംകൊള്ളുകയായിരുന്നു. ശിവാജി ആ വീരയുവാവിനെ സ്‌നേഹവാത്സല്യത്തോടെ തന്റെ അടുത്തിരുത്തി ചോദിച്ചു; മകനേ, എന്തുണ്ട് വിശേഷണങ്ങള്‍ പറയൂ. ഛത്രസാല്‍ തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും പറഞ്ഞുകേള്‍പ്പിച്ചു. അവസാനം എനിക്ക് ആശ്രയം തരണമെന്നും തന്നെ സ്വരാജ്യത്തിന്റെ സേവകനായി സ്വീകരിക്കണമെന്നും അപേക്ഷിച്ചു.

ഛത്രസാലിന്റെ ഓരോ വാക്കിലും തന്റെ ഹൃദയ വേദനയും വ്യാകുലതയും ആകാംക്ഷയും പ്രകടമാകുന്നുണ്ടായിരുന്നു. അതുകേട്ട് ശിവാജിയുടെ ഹൃദയത്തില്‍ സ്‌നേഹഭാവമുണര്‍ന്നു. അദ്ദേഹം തന്റെ സ്വതസിദ്ധവും ഭാവപൂര്‍ണവുമായ വാക്കുകള്‍ കൊണ്ട് പ്രതിവചിച്ചു-ഛത്രസാല്‍! താങ്കള്‍ ക്ഷത്രിയകുലത്തിന്റെ മകുടമണിയാണ്. ബുന്ദേലില്‍ തിരിച്ചുപോകൂ. അവിടെ ചെന്ന് ബുന്ദേലിനെ മോചിപ്പിക്കൂ. മുസല്‍മാന്‍ ആനയാണെങ്കില്‍ താങ്കള്‍ സിംഹമാണ്. താങ്കള്‍ സൈന്യത്തെ സംഘടിപ്പിക്കൂ. യുദ്ധം ചെയ്ത് ശത്രുവിനെ ജയിക്കൂ. ബുന്ദേല്‍ ഖണ്ഡിനെ സ്വതന്ത്രമാക്കൂ. നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നതിനെ അപേക്ഷിച്ച് വേറിട്ട് നിന്ന് യുദ്ധം ചെയ്യുന്നതാണ് നല്ലത്.  

യുദ്ധനീതിയനുസരിച്ച് രണ്ടുപോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് ഔറംഗസേബിനെ അമര്‍ച്ച ചെയ്യുന്നതാണ് നേട്ടം. താങ്കള്‍ എന്നോടൊപ്പം നിന്ന് യുദ്ധം ചെയ്താല്‍ താങ്കളുടെ പരാക്രമത്തിന്റെ ശ്രേയസ്സ് അഥവാ ഖ്യാതി എനിക്കാണ് കിട്ടുക.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.