Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വീണ്ടും പടിക്കല്‍ കേരളം വീണു; വിജയ് ഹസാരെ ട്രോഫിയില്‍ കേരളം സെമി കാണാതെ പുറത്ത്

പടിക്കല്‍ 119 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 101 റണ്‍സ് നേടി. ഈ ടൂര്‍ണമെന്റില്‍ ഈ ഓപ്പണറുടെ നാലാം സെഞ്ചുറിയാണിത്. തകര്‍ത്തടിച്ച രവിശങ്കര്‍ 158 പന്തില്‍ 22 ഫോറും മൂന്ന് സിക്‌സറും സഹിതം 192 റണ്‍സ് കുറിച്ചു. ഇവരുടെ മികവില്‍ കര്‍ണാടക അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 338 റണ്‍സ് എടുത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 8, 2021, 10:31 pm IST
inCricket
സെഞ്ചുറി നേടിയ ദേവദത്ത് പടിക്കലിന്റെ ആഹ്ലാദം

സെഞ്ചുറി നേടിയ ദേവദത്ത് പടിക്കലിന്റെ ആഹ്ലാദം

ദല്‍ഹി: മലയാളി താരം ദേവദത്ത് പടിക്കലിന് മുന്നില്‍ കേരളം വീണ്ടും തോറ്റു. വിജയ്ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ദേവ്ദത്ത് പടിക്കലിന്റെയും ക്യാപ്റ്റന്‍ രവിശങ്കറിന്റെയും സെഞ്ചുറികളുടെ മികവില്‍ കര്‍ണാടക 80 റണ്‍സിന് കേരളത്തെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു.  

പടിക്കല്‍ 119 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 101 റണ്‍സ് നേടി. ഈ ടൂര്‍ണമെന്റില്‍ ഈ ഓപ്പണറുടെ നാലാം സെഞ്ചുറിയാണിത്. തകര്‍ത്തടിച്ച രവിശങ്കര്‍ 158 പന്തില്‍ 22 ഫോറും മൂന്ന് സിക്‌സറും സഹിതം 192 റണ്‍സ് കുറിച്ചു. ഇവരുടെ  മികവില്‍ കര്‍ണാടക അമ്പത് ഓവറില്‍ മൂന്ന് വിക്കറ്റിന് 338 റണ്‍സ് എടുത്തു.

339 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള്‍ ഔട്ടായി. കേരളത്തനായി ഗോവിന്ദും മുഹമ്മദ് അസറുദ്ദീനും അര്‍ധ സെഞ്ചുറി നേടി. ഗോവിന്ദ് 96 പന്തില്‍ 92 റണ്‍സ് നേടി. ആറു ഫോറും മൂന്ന് സിക്‌സറും അടിച്ചു.

മുഹമ്മദ് അസറുദ്ദീന്‍ 34 പന്തില്‍ 52 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും രണ്ട് സിക്‌സറും പൊക്കി. ക്യാപറ്റന്‍ സച്ചിന്‍ ബേബി 27 റണ്‍സും ഓപ്പണര്‍ വിഷ്ണു വിനോദ് 28 റണ്‍സും നേടി. ജലജ് സക്‌സേന 24 റണ്‍സ് എടുത്തു.

ബാറ്റിങ്ങിനയക്കപ്പെട്ട കര്‍ണാടകയ്‌ക്കായി രവികുമാറും ദേവ്ദത്ത് പടിക്കലും ആദ്യ വിക്കറ്റില്‍ 249 റണ്‍സ് അടിച്ചെടുത്തു. പടിക്കലിനെ ക്ലീന്‍ ബൗള്‍ ചെയ്ത് ബാസിലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഇരട്ട സെഞ്ചുറിയിലേക്ക്  കുതിച്ച രവികുമാറിനെയും ബാസിലാണ് പുറത്താക്കിയത്. വിഷ്്ണു വിനോദ് ക്യാച്ചെടുത്തു. തുടര്‍ന്നെത്തിയ കൃഷ്്ണ മൂര്‍ത്തിയ ബാസില്‍ പൂജ്യത്തിന് മടക്കി. എട്ട് ഓവറില്‍ 57 റണ്‍സ് വഴങ്ങിയാണ് ബാസില്‍ മൂന്ന് വിക്കറ്റെടുത്തത്. അതേസമയം എസ്. ശ്രീശാന്ത് പത്ത് ഓവില്‍ 73 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ലഭിച്ചില്ല.  

നേരത്തെ എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിലും ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയുടെ മികവില്‍ കര്‍ണാടക കേരളത്തെ തോല്‍പ്പിച്ചിരുന്നു. പടിക്കല്‍ അന്ന് 126 റണ്‍സുമായി പുറത്താകാതെ നിന്നു. ലീഗ് മത്സരങ്ങളില്‍ ഒഡീഷക്കെതിരെയും (152), റെയില്‍വേസിനെതിരെയും (നോട്ടൗട്ട് 145) പടിക്കല്‍ സെഞ്ചുറി നേടിയിരുന്നു.

സ്‌കോര്‍: കര്‍ണാടക: 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 338 ( രവികുമാര്‍ 192, പടിക്കല്‍ 101, മനീഷ് പാണ്ഡെ നോട്ടൗട്ട് 34. ബാസില്‍ 57-3) കേരളം: 43.4  ഓവറില്‍ 258 ( ഗോവിന്ദ് 92, മുഹമ്മദ് അസറുദ്ദീന്‍ 52, രോണിത് മോറെ 36-5).

Tags: cricketവിജയ് ഹസാരെ ട്രോഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.