Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍

അക്രമത്തിന്റെ രാഷ്‌ട്രീയവും കൊലപാതകത്തിന്റെ പ്രത്യയശാസ്ത്രവുമാണ് കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ അവതരിപ്പിച്ചത്. സംവാദാത്മക രാഷ്‌ട്രീയവും സമന്വയാത്മക ആത്മീയ ദര്‍ശനവും പരമേശ്വര്‍ജി അവതരിപ്പിച്ചു. ഈ സംവാദ രാഷ്‌ട്രീയത്തെയും സമന്വയ ദര്‍ശനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു നവോത്ഥാനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 09:30 pm IST
inSamskriti

ന്യൂദല്‍ഹി: കേരളത്തിന്റെ പ്രബുദ്ധതയുടെ പാരമ്പര്യം ഉപനിഷത്തിന്റേതാണെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് കാ ഭാ സുരേന്ദ്രന്‍ പറഞ്ഞു. നവോദയം സംഘടിപ്പിച്ച ‘പ്രബുദ്ധ കേരളം സ്വര്‍ഗീയ പി പരമേശ്വരന്‍ ജിയുടെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വേദകാല ഋഷി മുതല്‍ വാല്മീകിയും വ്യാസനും ബുദ്ധനും ശങ്കരനും നാരായണഗുരുവും എല്ലാം അടങ്ങുന്ന ആര്‍ഷ പാരമ്പര്യമാണ് കേരളത്തെ എക്കാലവും പ്രബുദ്ധമാക്കിയത്. ആ പാരമ്പര്യത്തെ വീഴ്ച പറ്റാതെ മുമ്പോട്ടു കൊണ്ടുപോവുക എന്ന ദൗത്യമാണ് പി.പരമേശ്വര്‍ജി ഏറ്റെടുത്തതെന്നും കാ ഭാ സുരേന്ദ്രന്‍ പറഞ്ഞു.

അക്രമത്തിന്റെ രാഷ്‌ട്രീയവും കൊലപാതകത്തിന്റെ പ്രത്യയശാസ്ത്രവുമാണ് കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ അവതരിപ്പിച്ചത്. സംവാദാത്മക രാഷ്‌ട്രീയവും സമന്വയാത്മക ആത്മീയ ദര്‍ശനവും പരമേശ്വര്‍ജി അവതരിപ്പിച്ചു. ഈ സംവാദ രാഷ്‌ട്രീയത്തെയും സമന്വയ ദര്‍ശനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു നവോത്ഥാനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്.

ശരിയായ നവോത്ഥാനം എന്തെന്ന് അറിയാതിരിക്കാന്‍ നവോത്ഥാന നായകരുടെ ചരിത്രം തമസ്‌ക്കരിച്ചു. അവരുടെ പ്രവര്‍ത്തനത്തെ വികലമാക്കി അവതരിപ്പിച്ചു. അതിലൂടെ നവോത്ഥാന കാലത്ത് സൃഷ്ടിക്കപ്പെട്ട സാമൂഹിക ഐക്യത്തെ തകര്‍ക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ജാതി സ്പര്‍ദ്ധ വളര്‍ത്തുകയും മതവിദ്വേഷം ഊതിപ്പെരുപ്പിക്കുകയും ചെയ്തു. അതിനൊക്കെ വേണ്ടി നവോത്ഥാന നായകരുടെ പേരുകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ദുരുപയോഗിച്ചതായും കാ ഭാ സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ദീര്‍ഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തെ ഭാരതത്തോടു ചേര്‍ത്തുനിര്‍ത്താനാണ് പരമേശ്വര്‍ജി പ്രയത്തിച്ചതു മുഴുവന്‍. അതിനായി രാമായണം സാധാരണ ജനങ്ങളുടെ നിത്യപാരായണ ഗ്രന്ഥമാക്കി. ഭഗവദ്ഗീത ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേ സമയം പ്രചരിപ്പിച്ചു. വിവേകാനന്ദ ദര്‍ശനം യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. 

മഹര്‍ഷി അരവിന്ദനെ പരിചയപ്പെടുത്തി. കമ്മ്യൂണിസമാകുന്ന ദേശീയ വിരുദ്ധതയുടെ പ്രളയജലത്തില്‍ കേരളം മുങ്ങിപ്പോകാതെ സ്വയം ചിറയായ്‌ത്തീരുകയായിരുന്നു പരമേശ്വര്‍ജി. വേദകാല ഋഷി മുതല്‍ വാല്മീകിയും വ്യാസനും ബുദ്ധനും ശങ്കരനും നാണഗുരുവും എല്ലാം അടങ്ങുന്ന ആര്‍ഷ പാരമ്പര്യമാണ് കേരളത്തെ എക്കാലവും പ്രബുദ്ധമാക്കിയത്. ആ പാരമ്പര്യത്തെ വീഴ്ച പറ്റാതെ മുമ്പോട്ടു കൊണ്ടുപോവുക എന്ന ദൗത്യമാണ് പി.പരമേശ്വര്‍ജി ഏറ്റെടുത്തതെന്നും കാ ഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നവോദയം അധ്യക്ഷന്‍ എം പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം ആര്‍ വിജയന്‍, കെ പി ബാലചന്ദ്രന്‍, ഇ വി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: keralaKA Bha Surendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.