Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍

ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ഒരിക്കലും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന വൈദേശിക ശക്തികളുടെ ആയുധവും പണവും പരിശീലനവും ലഭിച്ചവര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2021, 11:13 am IST
inKerala

ചേര്‍ത്തല: രാജ്യത്തെ മുസ്ലീങ്ങള്‍ അപകടത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വിദേശ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാനുള്ള ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍. എസ്ഡിപിഐ അക്രമത്തില്‍ കൊല്ലപ്പെട്ട നാഗംകുളങ്ങര ശാഖാ ഗഡനായക് നന്ദു ആര്‍. കൃഷ്ണയുടെ ശ്രദ്ധാഞ്ജലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും ഒരിക്കലും അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന വൈദേശിക ശക്തികളുടെ ആയുധവും പണവും പരിശീലനവും ലഭിച്ചവര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്.  

അക്രമങ്ങളിലൂടെ ആര്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ പരാജയപ്പെട്ടിട്ടേയുള്ളൂ. പ്രസ്ഥാനത്തിന് വേണ്ടിയുള്ള സ്വയംസേവകരുടെ ബലിദാനങ്ങള്‍ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ അധ്യക്ഷനായി. സംഘടിത വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ കേരളത്തിലെ ഇടതുവലതു സര്‍ക്കാരുകള്‍ സ്വീകരിച്ച അടവുനയം രാജ്യത്തെ അപകടത്തിലാക്കിയെന്നും രാഷ്‌ട്രത്തിന്റെ ദേശീയതയും അഖണ്ഡതയും സംരക്ഷിക്കാന്‍ ആര്‍എസ്എസിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ടിഡി ദേവസ്വം മാനേജര്‍ എച്ച്. പ്രേംകുമാറില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ കുടുംബസഹായനിധി ഏറ്റുവാങ്ങി.  

മരിക്കാത്തയാളുടെ പേരില്‍ മയ്യത്ത് നിസ്‌ക്കാരം നടത്തിയ സിഎഎ വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചുകൊണ്ടാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇത്തരം നയങ്ങളാണ് ദേശവിരുദ്ധ ശക്തികള്‍ക്ക് വളമാകുന്നതെന്നും അവര്‍ പറഞ്ഞു. നന്ദുവിന്റെ അമ്മ രാജേശ്വരി, ആര്‍എസ്എസ് ജില്ലാ സംഘചാലക് കേണല്‍ എന്‍.എസ്. രാംമോഹന്‍, പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍, പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണിക്കൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, വിഭാഗ് കാര്യവാഹ് ഒ. കെ. അനില്‍, സഹകാര്യവാഹ് ജി. വിനു, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.വി. ഷിജു, ജില്ലാസഹ സംഘചാലക് ആര്‍. സുന്ദര്‍, ജില്ലാ കാര്യവാഹ് ഉണ്ണിക്കൃഷ്ണന്‍, സഹകാര്യവാഹ് സിനീഷ്, തുറവൂര്‍ ഖണ്ഡ് സംഘചാലക് എ.കെ. വാസുദേവന്‍,  ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ആര്‍എസ്എസ്K.P Sasikala TeacherNandu R.KrishnaM.Radhakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

Kerala

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

കുമളി ടൗണിന് സമീപം ചിപ്പ്‌സ് വറയ്ക്കുന്ന കട, വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ എല്ലാ മേഖലയിലും ഉണര്‍വ് വ്യക്തമാണ്

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.