Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അംഗീകാരമില്ലാത്ത ടാക്‌സിസ്റ്റാന്റ് മാറ്റി സ്ഥാപിക്കല്‍; പഞ്ചായത്ത് അധികൃതരും പോലീസും തമ്മില്‍ വാക്കുതര്‍ക്കം

പഞ്ചായത്തിനെ സഹായിക്കേണ്ട പോലിസ് ടാക്‌സിക്കാര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു തര്‍ക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:32 pm IST
in Kottayam

ആര്‍പ്പൂക്കര: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് സമീപം പഞ്ചായത്ത് അംഗീകാരമില്ലാതെ ്രപവര്‍ത്തിച്ച  ടാക്‌സിസ്റ്റാന്റ് മാറ്റി സ്ഥാപിക്കാനെത്തിയ ആര്‍പ്പുക്കര പഞ്ചായത്ത് അധികൃതരും പോലീസും തമ്മില്‍ തര്‍ക്കം. പഞ്ചായത്തിനെ സഹായിക്കേണ്ട പോലിസ് ടാക്‌സിക്കാര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു തര്‍ക്കം.  

ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ടാക്‌സിസ്റ്റാന്റ് മാറ്റാന്‍ വന്നതെന്നും, ഇതുസംബന്ധിച്ച് പോലീസിന്റെ സഹായം ആവശ്യപ്പെട്ട് ജില്ലാ പോലീസ് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചനും, മുന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും പറഞ്ഞു. എന്നാല്‍, ഒഴിപ്പിക്കുന്നതിനുള്ള തീയതി കോടതി പറഞ്ഞിട്ടില്ലെന്നും ഒഴിപ്പിക്കലിന് മുന്‍പ് എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കാതിരുന്നതെന്താണെന്നും പോലീസ് ചോദിച്ചു.  

ഔദ്യോഗിക സ്റ്റാന്റ് അല്ലാത്തതിനാല്‍ നിയമപരമായി നോട്ടീസ് നല്‍കാന്‍ കഴിയില്ലെന്നും എന്നാല്‍ ടാക്‌സി ഡ്രൈവര്‍മാരോട് വിവരം വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്നും  പഞ്ചായത്ത് അധികൃതരും അറിയിച്ചു. തുടര്‍ന്ന് പോലീസ് പിന്‍വാങ്ങുകയും ടാക്‌സി ഡ്രൈവര്‍മാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തമ്മില്‍ സംസാരിച്ച് ധാരണ ആകുകയും ചെയ്തു. മെഡിക്കല്‍ കോളജ് മോര്‍ച്ചറി കവാടത്തിന് എതിര്‍വശത്തുള്ള ടാക്‌സി സ്റ്റാന്റാണ് ഇപ്പോള്‍ മാറ്റുന്നത്.  

ആര്‍പ്പുക്കര പഞ്ചായത്ത് വക സ്ഥലത്താണ് ടാക്‌സി, ഓട്ടോറിക്ഷ, ആംബുലന്‍സ് സ്റ്റാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഔദ്യോഗിക അംഗീകാരം ഇല്ലാത്തതിനാല്‍ ഇവരില്‍ നിന്നും നികുതി ഈടാക്കാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. അതിനാല്‍ ഇപ്പോള്‍ സ്റ്റാന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പുതിയ കെട്ടിട നിര്‍മ്മാണം നടത്തേണ്ടതിനാല്‍ ടാക്‌സിക്കാര്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്റില്‍ നിന്നും അല്പംമാറി വാഹനം പാര്‍ക്ക് ചെയ്യുവാന്‍ അവസരം നല്‍കാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശം ഡ്രൈവര്‍മാര്‍ അംഗീകരിച്ചു.

പിന്നീട് ടാക്‌സികാര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിച്ചു തരാമെന്നും, നിലവിലുള്ള യൂണിയനുകള്‍ ടേണ്‍ അനുസരിച്ച് ടാക്‌സി വാഹനം പാര്‍ക്കു ചെയ്യാമെന്നും ധാരണയായി. എസ്‌ഐ ഹരിദാസ്, പഞ്ചായത്ത് അംഗങ്ങളായ, അരുണ്‍ ഫിലിപ്പ്, ദീപാ ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

Tags: kottayamപഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.