Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം ഗുരുക്ഷേത്രത്തില്‍ മോഷണം

ഗുരു ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാര പ്രഭ ചൊരിഞ്ഞ രാത്രിയില്‍ നടന്ന മോഷണം ഏവരേയും അത്ഭുതപ്പെടുത്തി. പ്രഭാത പൂജയ്‌ക്കായി പുലര്‍ച്ചെ 4.30ന് ക്ഷേത്ര പൂജാരി ബിജു ശാന്തി എത്തിയപ്പോഴാണ് കാണിക്ക വഞ്ചി കാണാതായ വിവരം അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 02:52 pm IST
in Kottayam

കുമരകം: കുമരകം പള്ളിച്ചിറയിലും ജെട്ടിയിലും ഉള്ള കാണിക്കവഞ്ചികള്‍ ചൊവ്വാഴ്ച രാത്രി കുത്തിപ്പൊളിച്ച് മോഷണം നടത്തി.  ചൊവ്വാഴ്ച പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങ് നടന്ന  കുമരകം വടക്കുംഭാഗം എസ്എന്‍ഡിപി ശാഖാ യോഗം 38-ാം നമ്പര്‍ ഗുരുക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചിയും പണവും ചങ്ങല പൊട്ടിച്ച് അപഹരിച്ചത്. അഞ്ച് അടി പൊക്കമുള്ള സ്റ്റീല്‍ കാണിക്കവഞ്ചിയാണ് കൊണ്ടുപോയതെന്ന് ശാഖാ ഭാരവാഹികള്‍ പറഞ്ഞു.  

ഗുരു ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാര പ്രഭ ചൊരിഞ്ഞ രാത്രിയില്‍ നടന്ന മോഷണം ഏവരേയും അത്ഭുതപ്പെടുത്തി. പ്രഭാത പൂജയ്‌ക്കായി പുലര്‍ച്ചെ 4.30ന് ക്ഷേത്ര പൂജാരി ബിജു ശാന്തി എത്തിയപ്പോഴാണ് കാണിക്ക വഞ്ചി കാണാതായ വിവരം അറിയുന്നത്.  

ഇരുമ്പ് തൂണുമായി ചങ്ങലയ്‌ക്ക് ബന്ധിപ്പിച്ചിരുന്ന സ്റ്റീല്‍ കാണിക്ക വഞ്ചി ക്ഷേത്രത്തിലെ മൈക്ക് സ്റ്റാന്‍ഡ് കൂടി ഉപയോഗിച്ചാണ് വേര്‍പ്പെടുത്തിയത്.  കാണിക്കവഞ്ചി തുറന്ന് പണം എടുത്തിട്ട് മൂന്നു മാസമായെന്നും കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് പ്രസിഡന്റ് എം.ജെ. അജയന്‍ അറിയിച്ചു.  

ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്റെ വടക്കുവശത്തെ അപ്‌റോച്ച് റോഡിനു സമീപം സ്ഥാപിച്ചിരുന്ന കാണിക്കമണ്ഡപത്തിന്റെ പൂട്ട് തകര്‍ത്തെങ്കിലും പണം എടുത്തു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരിക്കന്ന കാണിക്ക മണ്ഡപം തകര്‍ത്ത് പണം അപഹരിക്കുക ഏറെ ബുദ്ധിമുട്ടാണ്.  ഈ കാണിക്കമണ്ഡപത്തിലെ പണം കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികള്‍ എടുത്തതാണെന്ന് പ്രസിഡന്റ് അഡ്വ.വി.പി. അശോകന്‍ പറഞ്ഞു.  

സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും പുലര്‍ച്ചേ 2.30ന് സ്‌കൂട്ടറിലെത്തിയ മൂന്നു യുവാക്കളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി കുമരകം പോലീസ് പറഞ്ഞു. കുമരകം സിഐ വി. സജികുമാര്‍, എസ്‌ഐ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Tags: Kumarakomrobberyഎസ്എന്‍ഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.