Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഗ്രാമീണ ഭാരതത്തില്‍ ‘ഉജ്ജ്വല’ യുടെ വെളിച്ചം

ഒരുകോടി വീടുകള്‍ക്ക് കൂടി സൗജന്യ ഗ്യാസ് കണക്ഷന്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 4, 2021, 05:36 am IST
inArticle

ഗ്രാമീണ ഭാരതത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ തങ്ങള്‍ക്ക് അപ്രാപ്യമായ സ്വപ്‌നമെന്ന് കരുതിയവ സ്വായത്തമാക്കുന്നു. 2016 മെയ് ഒന്നിന് ഉത്തര്‍ പ്രദേശിലെ ബെല്ലിയ ജില്ലയില്‍ ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പുകയെരിയുന്ന അടുപ്പുകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.  പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയായിരുന്നു അത്. അടുപ്പില്‍ പുകയൂതി ജീവിതം കഴിച്ചുകൂട്ടിയ സ്ത്രീകള്‍ക്ക് ഏറെ സമാശ്വാസം നല്‍കുന്നപദ്ധതി. 2011 ലെ സാമൂഹ്യ സാമ്പത്തിക സര്‍വ്വെ അനുസരിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള വീടുകളിലാണ് പാചകവാതകം എത്തിക്കാന്‍ തീരുമാനിച്ചത്. 2016 ആഗസ്റ്റ് 14 ന് പശ്ചിമബംഗാളില്‍ പദ്ധതിക്ക് തുടക്കമായി.  ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള രാജ്യത്തെ കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ബെല്ലിയ നഗരം തെരഞ്ഞെടുക്കാന്‍ കാരണമായി പറഞ്ഞത് അന്ന് ആ നഗരം ഏറ്റവും കുറഞ്ഞ എല്‍പിജി കണക്ഷനുള്ള നഗരമെന്നതായിരുന്നു. എന്നാല്‍ ഉജ്ജ്വല്‍ പദ്ധതിയില്‍ ഇന്ന് ഉത്തര്‍പ്രദേശ് അടക്കം വന്‍ മുന്നേറ്റമാണ്  സൃഷ്ടിച്ചിരിക്കുന്നത്.

പുകയെരിഞ്ഞ അടുപ്പുകളുടെ സ്ഥാനത്ത് പാചകവാതക അടുപ്പുകള്‍  വീടുകളിലെത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന  ഒരുകോടി പാവപ്പെട്ട കുടുംബങ്ങളെ കൂടി പ്രധാനമന്ത്രി ഉജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം ഗ്രാമീണ ഭാരതത്തില്‍ വലിയ മാറ്റങ്ങള്‍  ഉണ്ടാക്കും. രാജ്യത്തെ എല്‍പിജി ഉപഭോക്താക്കളില്‍ മൂന്നിലൊന്നു പേരും ഉജ്വല പദ്ധതിയില്‍ അംഗങ്ങളാവുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്.

രാജ്യത്തെ സര്‍വ്വ സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കുന്ന സുപ്രധാന പദ്ധതികളിലൂടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലോക ശ്രദ്ധയാകര്‍ഷിച്ചത്. അതിലേറ്റവും പ്രധാനം ഉജ്വല പദ്ധതി തന്നെ. പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍  ബിജെപി സര്‍ക്കാറിന്റെ സാമ്പത്തിക സമീപനത്തെകൂടി വ്യക്തമാക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജനക്ഷേമ പദ്ധതികള്‍ ഊന്നല്‍ നല്‍കിയത് അവസാന വരിയിലെ അവസാനത്തെ ആളിന് ഗുണപ്രദമാകുന്ന തരത്തിലുള്ളതായിരുന്നു. വികസനത്തിന്റെ ഗുണഭോക്താക്കളാകേണ്ടത് ഗ്രാമീണ ജനതയാണെന്ന മഹാത്മജിയുടേയും ദീനദയാല്‍ജിയുടേയും സങ്കല്‍പ്പമാണ് യാഥാര്‍ത്ഥ്യമാകുന്നത്.  

ഭാരതത്തില്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 24 കോടി കുടുംബങ്ങളില്‍ 10 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി അന്യമാണ്. വിറകും കല്‍ക്കരിയും ചാണക വരളിയും ഉപയോഗിച്ചാണ് ഇവരുടെ പാചകം. ലോകത്തില്‍ ഏറ്റവുമധികം പാചകവാതക പുക ശ്വസിച്ചുള്ള മരണങ്ങള്‍ സംഭവിക്കുന്ന സമയത്താണ് 2016 മെയ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്വല പദ്ധതി പ്രഖ്യാപിച്ചത്. എട്ടു കോടി കുടുംബങ്ങള്‍ക്കാണ് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ഒരു കോടി ആളുകളിലേക്ക് കൂടി ഉജ്വല പദ്ധതി വ്യാപിപ്പിക്കുമ്പോള്‍ വലിയ സാമൂഹ്യ മാറ്റത്തിനാണ് മോദി സര്‍ക്കാര്‍ വഴിവെക്കുന്നത്. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് അഭിമാനത്തിന്റെ നിമിഷം കൂടിയാണിത്.  രണ്ടുവര്‍ഷത്തിനകം ഇത്രയധികം പേര്‍ക്ക് കൂടി സൗജന്യമായി എല്‍പിജി കണക്ഷനുകള്‍ നല്‍കാനാണ് പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്. പശ്ചിമബംഗാളിലെ 2.3 കോടി കുടുംബങ്ങളില്‍ പാചകവാതകം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  

ഗ്രാമീണ മേഖലകളിലെ ഇനിയും എല്‍പിജി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ബിപിഎല്‍ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം.  രാജ്യത്തെ ആകെ എല്‍പിജി ഉപഭോക്താക്കള്‍ 29 കോടി ആണ്. ഇതില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എല്‍പിജി സബ്സിഡി വേണ്ടെന്ന് വെച്ച് ഉജ്വല പദ്ധതിയെ സഹായിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.