Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രഘുവരന്റെ സാമാന്യാര്‍ഥം

ഹനുമാന്‍ ചാലീസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 09:52 pm IST
inSamskriti

ഗുരുവിന്റെ സേവനം നമ്മെ സ്വാര്‍ഥത ഇല്ലാത്തവര്‍ ആക്കും, വിനയാന്വിതനാക്കും, അതുപോലെ അറിവും നേടിത്തരും. ഗുരുസേവയാല്‍ മനസ്സ് ശുദ്ധമാകുമ്പോള്‍ ആ മനസ്സില്‍ ഭഗവാന്റെ യശസ്സു തെളിയും. ഇങ്ങനെ ഗുരുപാദധൂളിയാല്‍ വൃത്തിയാക്കിയ മനസ്സോട് കൂടി എന്ത് ചെയ്യാന്‍ പോവുകയാണ്.

ബരനഉ രഘുവര ബിമലജസു

ജോ ദായകു ഫലചാരി    

ധര്‍മ- അര്‍ഥ- കാമമോക്ഷങ്ങളാകുന്ന നാലു പുരുഷാര്‍ഥങ്ങള്‍ നല്‍കാന്‍ കഴിവുള്ള രഘുവരന്റെ വിമലമായ യശസ്സ്, വിവരിക്കുവാന്‍ പോകുകയാണ്.  

ആരാണ് രഘുവരന്‍?

രഘുവംശത്തില്‍ പിറന്നവന്‍ എന്നാണ് രഘുവരന്റെ സാമാന്യാര്‍ഥം. അങ്ങനെയെങ്കില്‍ ദശരഥ മഹാരാജാവോ, ഭഗവാന്‍ രാമന്‍ തന്നെയോ, അതുമല്ല, ഭരതനോ മറ്റുമാകില്ലേ രഘുവരന്‍? അങ്ങനെയെങ്കില്‍ ഹനുമാന്റെ മാഹാത്മ്യം വര്‍ണിക്കുന്ന ഈ കൃതിയുടെ മംഗളാചരണത്തില്‍ രഘുവരന്റെ മാഹാത്മ്യത്തെ വര്‍ണിക്കുന്നത് എങ്ങനെ സാധൂകരിക്കും? ആചാര്യന്‍ പറയുന്നത്, ഇവിടെ രഘുവരന്‍ അതായത് രഘുവംശത്തിലെ മികച്ചവന്‍ എന്ന് അര്‍ഥമാക്കുന്നത് ഹനുമാന്‍ സ്വാമിയെത്തെയാണെന്നാണ്.  

ശ്രീരാമനും സീതാദേവിയും ഹനുമാനെ മകനായാണ് കണ്ടത്. സീതാദേവി ലങ്കയില്‍ അതീവ ദുഃഖിതയായി, ജീവത്യാഗത്തിന് ഒരുങ്ങുമ്പോള്‍ ദുഃഖത്തില്‍ നിന്ന് കരകയറ്റുന്നത് അവിടെയെത്തുന്ന ഹനുമാനാണ്. രാമന്റെ മുദ്രമോതിരം ഹനുമാന്‍ കൈമാറുന്നതോടെയാണ് പല അനര്‍ഥങ്ങളും വിട്ടൊഴിയുന്നത്. സീതാദേവി ഹനുമാനെ ‘മകനെ’ എന്നായിരുന്നു വിളിച്ചിരുന്നത്. ശ്രീരാമനും അതുപോലെ തന്നെ. മകന്റെ കര്‍ത്തവ്യമാണ് ഹനുമാന്‍ അവിടെ നിറവേറ്റിയിരുന്നത്.

മറ്റൊരു കഥ ഇങ്ങനെ: പുത്രകാമേഷ്ടി കഴിഞ്ഞ് യജ്ഞപ്രസാദമായ പായസത്തില്‍ ഒരു ഭാഗം കൈകേയി ജനാലയ്‌ക്കരികെ വച്ചത് പരുന്ത് റാഞ്ചിയെന്നും അത് പരുന്തിന്റെ കൊക്കില്‍ നിന്നും താഴെ വീണപ്പോള്‍ വായു ഭഗവാന്‍ അതെടുത്ത് തപസ്സ് അനുഷ്ഠിച്ചു വന്ന അഞ്ജനാ ദേവിക്ക് കൊടുത്തുവെന്നുമാണ്.  പായസം കഴിച്ച ദേവിക്ക് ജനിച്ച പുത്രനത്രേ ഹനുമാന്‍.  

ഭഗവാനും ഭക്തനും (രാമനും ഹനുമാനും) രണ്ടല്ല എന്നതാണ്  ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഭക്തന്റെ  യശസ്സ് എന്നത്  ഭഗവാന്റെ തന്നെ യശസ്സാണ്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.