Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ പുതിയൊരു കാലഘട്ടത്തിന് ആമസോണിയ-1 വഴി തുറന്നെന്ന് നരേന്ദ്രമോദി

ഭാരതം ഞായറാഴ്ച ബ്രസീലിന്റെ ഭൗമനിരീക്ഷണത്തിനുള്ള ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെയാണ് കൃത്യമായി ഭ്രമണപഥത്തില്‍ എത്തിച്ച വിജയകരമായ ദൗത്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ദൗത്യമായിക്കൂടി ഇതിനെ കാണുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 04:26 pm IST
inIndia

ന്യൂദല്‍ഹി: ആമസോണിയ-1 ദൗത്യം വിജയമായതോടെ ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ പുതിയൊരു കാലഘട്ടത്തിന് ഇന്ത്യ വഴിതുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐഎസ്ആര്‍ഒയെയും എന്‍എസ് ഐഎല്ലിനെയും അഭിനന്ദിച്ച് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.

ഭാരതം ഞായറാഴ്ച ബ്രസീലിന്റെ ഭൗമനിരീക്ഷണത്തിനുള്ള ആമസോണിയ-1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളെയാണ് കൃത്യമായി ഭ്രമണപഥത്തില്‍ എത്തിച്ച വിജയകരമായ ദൗത്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ദൗത്യമായിക്കൂടി ഇതിനെ കാണുന്നു. പിഎസ്എല്‍വി രണ്ട് മണിക്കൂര്‍ നേരത്തെ ദൗത്യത്തിലാണ് 19 ഉപഗ്രഹങ്ങളെയും ബഹിരാകാശത്ത് എത്തിച്ചത്

പിഎസ്എല്‍വി -സി51 – ആമസോണിയ-1 ദൗത്യത്തിന് ഐഎസ്ആര്‍ഒയ്‌ക്കും എന്‍എസ് ഐഎല്ലിനും അഭിനന്ദനങ്ങള്‍. ഇത് ബഹിരാകാശദൗത്യ നവീകരണശ്രമങ്ങളില്‍ രാജ്യത്തെ പുതിയൊരു കാലഘട്ടത്തിലേക്ക് നയിക്കുകയാണ്. ആമസോണിയയോടൊപ്പം നാല് ചെറിയ ഉപഗ്രഹങ്ങളുള്‍പ്പെടെയുള്ള 18 സഹസഞ്ചാരികളാും നമ്മുടെ യുവത്വത്തിന്റെ ഊര്‍ജ്ജവും നവീകരണത്തിനുള്ള അഭിവാഞ്ഛയുമാണ് കാണിക്കുന്നത്’ പ്രധാനമന്ത്രിയുടെ ട്വീറ്റ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകശത്ത് ഉപഗ്രഹങ്ങളോടൊപ്പം എത്തിയിരുന്നു. ഇത് സതീഷ് ധവാന്‍ ഉപഗ്രഹം (എസ്ഡി സാറ്റ് ) ആണ് ബഹിരാകാശത്തേക്ക് കൊണ്ട് പോയത്.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 14 വിദേശീയവും അഞ്ച് ഭാരതീയവുമായ ഉപഗ്രഹങ്ങളെയും വഹിച്ച് 44.4 മീറ്റര്‍ നീളമുള്ള പിസ്എല്‍വി-സി51 റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്നും കൃത്യമായി പറന്നുയര്‍ന്നു. ഇതോടെ ഭാരതം 342 വിദേശ ഉപഗ്രഹങ്ങളെയാണ് ബഹിരാകാശ ഭ്രമണപഥങ്ങളില്‍ എത്തിച്ചത്.

Tags: narendramodiബഹിരാകാശ മേഖലISROനരേന്ദ്രമോദിപിഎസ്എല്‍വി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.