Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തിന്‍റേത് കിഫ്ബി ബജറ്റ്, സംസ്ഥാനം കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍

'ഇക്കുറി കേരളത്തില്‍ അവതരിപ്പിച്ചത് ഒരു സംസ്ഥാന ബജറ്റല്ല, കിഫ്ബി ബജറ്റാണ്. ഓരോ പദ്ധതികളും എല്ലാ പദ്ധതികളും മാനേജ് ചെയ്യാന്‍ പോകുന്നത് കിഫ്ബിയ്‌ക്ക് കീഴിലാണ്. എന്താണ് ഈ സ്ഥാപനം? കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പോലും കിഫ്ബിയെ വിമര്‍ശിച്ചു. കേരളം ഒരു കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്,'- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 10:34 pm IST
inIndia

കൊച്ചി: സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളുന്ന കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്‌ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണത്തില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

‘ഇക്കുറി കേരളത്തില്‍ അവതരിപ്പിച്ചത് ഒരു സംസ്ഥാന ബജറ്റല്ല, കിഫ്ബി ബജറ്റാണ്. ഓരോ പദ്ധതികളും എല്ലാ പദ്ധതികളും മാനേജ് ചെയ്യാന്‍ പോകുന്നത് കിഫ്ബിയ്‌ക്ക് കീഴിലാണ്. എന്താണ് ഈ സ്ഥാപനം? കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പോലും കിഫ്ബിയെ വിമര്‍ശിച്ചു. ബജറ്റ് അവതരണം കൊണ്ട് അവര്‍ ഇതാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ കേരളം ഒരു കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്,’- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

‘പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് പോലും നഷ്ടമായി. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് ആശങ്കയ്‌ക്ക് കാരണമാണ്. അക്രമം കേരളത്തില്‍ വ്യാപകമാണ്. മതമൗലിക വാദികളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് കേരളം. പക്ഷെ സര്‍ക്കാരിന് ഇതില്‍ യാതൊരു ഖേദവുമില്ല. കോണ്‍ഗ്രസിനും ഇതില്‍ വിഷമവുമില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും വര്‍ഗ്ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്.,’ നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.

‘1921 ലെ കലാപത്തെ പിന്തുണച്ച് ജാഥ നടത്താന്‍ പോലും ഇവിടെ സമ്മതം നല്‍കി. ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്ത 1921 ലെ കലാപത്തെ പിന്തുണയ്‌ക്കുന്ന ജാഥ നടത്താന്‍ എങ്ങിനെയാണ് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇത്തരം പല പ്രവര്‍ത്തനങ്ങള്‍ക്കും നിശ്ശബ്ദ പിന്തുണ നല്‍കുകയാണ് പിണറായി,’- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Tags: ഐഎസ്സംസ്ഥാനThomas IsaacNirmala Sitharamanകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021budgetകിഫ്ബികേരളാ ബജറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.