Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അതിജീവന സന്ദേശവുമായി കുട്ടികള്‍ അരങ്ങില്‍ ‘ഗെയിം ഓണ്‍ കൊവിഡ്-19’ നാടകം നാളെ

17 കുട്ടികളാണ് നാടകത്തില്‍ അഭിനേതാക്കളായി അരങ്ങിലെത്തുക. കൊവിഡിനെ തുടര്‍ന്ന് വീടുകളില്‍ തളച്ചിടപ്പെട്ട കുട്ടികളുടെ മടുപ്പ് മാറ്റുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 05:29 pm IST
inThrissur

തൃശൂര്‍: കൊവിഡ് കാലത്തെ അതിജീവന സന്ദേശവുമായി കുട്ടികള്‍ അരങ്ങില്‍ എത്തുന്നു. രംഗചേതനയുടെ ആഭിമുഖ്യത്തില്‍ കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തില്‍ നാളെയാണ് നാടകാവതരണം. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ രംഗചേതന നടത്തുന്ന കുട്ടികള്‍ക്കായുള്ള നാടക ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ചാണ് ‘ഗെയിം ഓണ്‍ കൊവിഡ്-19’ എന്ന നാടകം അവതരിപ്പിക്കുന്നത്.

17 കുട്ടികളാണ് നാടകത്തില്‍ അഭിനേതാക്കളായി അരങ്ങിലെത്തുക. കൊവിഡിനെ തുടര്‍ന്ന് വീടുകളില്‍ തളച്ചിടപ്പെട്ട കുട്ടികളുടെ മടുപ്പ് മാറ്റുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയില്‍ കുട്ടികള്‍ ഏര്‍പ്പെട്ട കളികളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് നാടകം രൂപപ്പെടുത്തിയിരിക്കുന്നത്. കടുത്ത വൈറസിനെ തോല്‍പ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവരുടെ കഥയാണ് നാടകത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. 

ലോകം ഇന്നുവരെ കണ്ട നായക കഥാപാത്രങ്ങളും പീരങ്കി പടയും അതിവേഗ വിമാനങ്ങളും ബോംബുകളും വൈറസിന് മുമ്പില്‍ തോറ്റു പോകുന്നു. ഭൂമിയങ്ങിനെ പനിച്ചു തുള്ളുന്നത് കണ്ട് സന്തോഷിച്ച് രസിയ്‌ക്കുന്ന വൈറസിനെ കുട്ടികള്‍ ഒന്നു ചേര്‍ന്ന് തോല്‍പ്പിച്ച് മനോഹരമായ ഭൂമിയെ വീണ്ടെടുക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. നാളെ ഉച്ചതിരിഞ്ഞ് 3.30ന് കുട്ടികളുടെ ബന്ധുക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് നാടകത്തിന്റെ ആദ്യാവതരണം. തുടര്‍ന്ന് നാടകത്തില്‍ അഭിനയിച്ച കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. 6.30ന് പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള അവതരണവും ഉണ്ടാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടികളെന്ന് സംഘാടകര്‍ അറിയിച്ചു.

Tags: നാടകംതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

ശക്തന്‍ തമ്പുരാന്‍ നാടകത്തില്‍ നിന്ന്‌
Entertainment

ശക്തന്‍ തമ്പുരാന്‍ അരങ്ങുകള്‍ താണ്ടി

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Kerala

നാടകകൃത്ത് പി.കെ. ദേവന്‍ അന്തരിച്ചു

Varadyam

നാടകപ്പാത അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.