Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റില്‍

മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്‌ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 10:48 pm IST
inKerala

മലപ്പുറം: മലപ്പുറത്തെ കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മയക്കമരുന്ന് നല്‍കി പല രാത്രികളും പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്ത കേസില്‍ രണ്ട് മുസ്ലിം യുവാക്കള്‍ കൂടി അറസ്റ്റിലായി.  

മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  മുഹമ്മദ് അഫ്‌ലാ, മുഹമ്മദ് റഫീക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം നാലായി. ആകെ ഏഴ് പ്രതികളാണെന്ന് പറയപ്പെടുന്നു.  

മുസ്ലിം ആധിപത്യമുള്ള ജില്ലയായ മലപ്പുറത്ത് നിന്നും പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഢനകഥ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ മരവിക്കുകയായിരുന്നു കേരളം. 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് മുഹമ്മദ് അഫ്‌ലായും മുഹമ്മദ് റഫീക്കും. മടുത്തപ്പോള്‍ ഇരുവരും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഈ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പെണ്‍കുട്ടിയെ ഒരുക്കിയതാകട്ടെ മയക്കമരുന്ന് തുടര്‍ച്ചയായി നല്‍കി അടിമയാക്കിയതിന് ശേഷം.

ഈ കേസില്‍ പ്രധാന പ്രതിയായ 30 കാരന്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. നല്ല സംപന്ന കുടുംബത്തിലെ ഈ കുട്ടി മലപ്പുറത്ത് അമ്മയോടും ഇളയസഹോദരനോടും ഒപ്പമാണ് കഴി്ഞ്ഞിരുന്നത്. ലോക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടിയാണ് അച്ഛന്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്. അതോടെ പെണ്‍കുട്ടിയുടെ കഷ്ടകാലം ആരംഭിച്ചു. ആദ്യം ഫോണില്‍ സൗഹൃദം നടിച്ചെത്തിയ മുഹമ്മദ് അഫലയും മുഹമ്മദ് റഫീക്കും കുട്ടിയുമായി ചാറ്റിംഗ് തുടങ്ങി. പിന്നെ അവളുടെ വീട്ടില്‍ വരുന്നത് പതിവായി. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പെണ്‍കുട്ടിയുമായി ഇരുവരും അടുത്തത്.

കുറെക്കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇവര്‍ രാത്രിയില്‍ എത്തുക പതിവായി. ക്രമേണ അവര്‍ പെണ്‍കുട്ടിക്ക് മയക്കമരുന്ന് നല്‍കി അടിമയാക്കാന്‍ തുടങ്ങി.  സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വേറെ വഴിയില്ലാതെ അവള്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി. തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളുടെ ദിവസങ്ങളായിരുന്നു പിന്നീട്. രാത്രിയില്‍ അമ്മയും ഇളയസഹോദരനും ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ വന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഇവര്‍  ഉപയോഗിക്കാന്‍ തുടങ്ങി. ക്രമേണ ഇവര്‍ കൂട്ടുകാരെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളേയും. ശല്ല്യം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിയായി. പിന്നീട് ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഒരു ദിവസം ബന്ധുവിനോട് തുറന്ന് പറഞ്ഞു. പിന്നീട് ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ആദ്യം കഞ്ചാവായിരുന്നു നല്‍കിയത്. പിന്നീട് ഹാഷിഷ് ഓയിലും കൊക്കെയ്‌നും നല്‍കി. ഇതുപോലുള്ള ധാരാളം ഇരകള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിന് പിന്നില്‍ ഡ്രഗ് മാഫിയയുടെ കരങ്ങളുണ്ടോ എന്നും സംശയിക്കുന്നു.

പൊലീസ് പലപ്പോഴും ഇത്തരം പരാതികളില്‍ കാര്യമായി പ്രതികരിക്കാറില്ലെന്നും പരാതിയുണ്ട്. റാക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളെ വശീകരിച്ച് മയക്കമരുന്ന് നല്‍കി ലൈംഗികമായി ഉപയോഗിക്കുന്ന കേസ് മലപ്പുറം ജില്ലയില്‍ വെളിപ്പെട്ട കേസുകളില്‍ ഇതാദ്യമായിരിക്കാം. പക്ഷെ ഇത്തരം നിരവധി കേസുകള്‍ ഇവിടെയുണ്ടോ എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംശയം. പൊലീസും ലോക്കല്‍ മാധ്യമങ്ങളും ഇതിനെതിരെ തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലാണെങ്കില്‍ മാധ്യമപ്പട ഇളകി വന്നേനെ….

Tags: പോസ്‌കോharassmentInstagram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)
India

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.