Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിട പറഞ്ഞത് ഋഷിതുല്യനായ മഹാകവി: തപസ്യ

ധര്‍മ വഴിയില്‍ സഞ്ചരിച്ച കാവ്യ ജീവിതമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേത്. പ്രകൃതിയുടെയും മാനവികതയുടെയും ആന്തരശ്രുതികള്‍ ലയിച്ചു ചേര്‍ന്ന ആ കവിതകള്‍ ഋതുഭേദങ്ങള്‍പോലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2021, 04:50 pm IST
inKerala

കോഴിക്കോട്: ഭാരതീയ  സംസ്‌കൃതിയുടെ ആഴവും പരപ്പും മലയാള കവിതയുടെ കരുത്താക്കി മാറ്റിയ ഋഷി തുല്യനായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയെന്ന് തപസ്യ കലാസാഹിത്യ വേദി അനുശോചിച്ചു.

ധര്‍മ വഴിയില്‍ സഞ്ചരിച്ച കാവ്യ ജീവിതമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേത്. പ്രകൃതിയുടെയും മാനവികതയുടെയും ആന്തരശ്രുതികള്‍ ലയിച്ചു ചേര്‍ന്ന ആ കവിതകള്‍ ഋതുഭേദങ്ങള്‍പോലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. ആത്മീയതയുടെ ഉള്ളുണര്‍വുകള്‍ ആ കവിതകളില്‍ കാണാം.

തപസ്യയുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ഉണ്ടായിരുന്നത്. ദര്‍ശന ഗരിമയാര്‍ന്ന നിരവധി പ്രഭാഷണങ്ങള്‍ കവി നടത്തിയിട്ടുള്ളത് തപസ്യയുടെ വേദികളില്‍ നിന്നാണ്. ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല, ഉണ്ടായിട്ടും വേണ്ടാത്തവര്‍ എന്ന ഒരു വിഭാഗം കൂടിയുണ്ടെന്നും, അവരാണ് ഭാരതീയ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളെന്നും കവി പ്രഖ്യാപിച്ചത് തപസ്യയുടെ വേദിയില്‍നിന്നാണ് എന്ന കാര്യം ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

ആരോടും പകയില്ലാതെ, ആരെയെങ്കിലും ആക്രമിക്കണമെന്നുവച്ച് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാതെ, എന്തിനേറെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ ഒരു ഒളിയമ്പുപോലും എയ്യാത്ത മഹദ് ജീവിതമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേത്. മഹാകവിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആ ഗുരുപ്രസാദത്തിന് ഞങ്ങളുടെ കൂപ്പുകൈ. തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍, വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: വിഷ്ണു നാരായണന്‍ നമ്പൂതിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍
Article

മാളവത്തില്‍ മഴ ചാറിയൊതുങ്ങുന്നു

Article

വിഷ്ണുലോകത്തെ വാങ്മയങ്ങള്‍

കവിതകള്‍ മന്ത്രങ്ങളായി പെയ്ത പകലില്‍ മലയാളകവിതയ്ക്ക് കാളിദാസസ്പര്‍ശം പകര്‍ന്ന കവി പ്രൊഫ. വിഷ്ണു നാരായണ്‍ നമ്പൂതിരിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട.
Kerala

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വിട

Kerala

ലാളിത്യത്തിന്റെ കവി: അഡ്വ:ആര്‍. രാജേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.