Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രബോധത്തെ ഹൃദയനാഡിയാക്കിയ ഋഷികവി; വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം

ഭാരതീയപൈതൃകത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട അദ്ദേഹത്തിന്റെ കാവ്യനാദം സമകാലിക ശബ്ദകോലാഹലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആധുനികരിൽ കവിത അഗാധമായ അനുഭൂതിയായി തിരിച്ചറിയപ്പെട്ടത് അദ്ദേഹത്തിന്റെ രചനകളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2021, 03:58 pm IST
inKerala

“ശിലാജാഡ്യം പിളർന്നെത്തും

ഇന്ത്യയെന്ന വികാരമേ

അന്ത:കരണപുഷ്പത്താൽ

നിന്നെ അർച്ചന ചെയ് വു ഞാൻ ! “

മലയാളകാവ്യലോകത്തു നിന്ന് മറ്റൊരു രാഷ്‌ട്രകവി കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു. അക്കിത്തത്തിനും സുഗതകുമാരിയ്‌ക്കുമൊപ്പം വിഷ്ണുനാരായണൻ നമ്പൂതിരിയും വിടവാങ്ങുമ്പോൾ മലയാളസാഹിത്യം ഇതുവരെ ഉണ്ടായിട്ടില്ലാത്ത വലിയ നഷ്ടത്തെ അനുഭവിക്കുകയാണ്. ഭാരതീയപൈതൃകത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട അദ്ദേഹത്തിന്റെ കാവ്യനാദം സമകാലിക ശബ്ദകോലാഹലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആധുനികരിൽ കവിത അഗാധമായ അനുഭൂതിയായി തിരിച്ചറിയപ്പെട്ടത് അദ്ദേഹത്തിന്റെ രചനകളിലാണ്. ആംഗലേയ സാഹിത്യം പഠിപ്പിക്കുമ്പോഴും ഭാരതീയലാവണ്യ ചിന്തകളിൽത്തന്നെയായിരുന്നു ഊന്നൽ.

ഭൂമിഗീതങ്ങളും ആരണ്യകങ്ങളും ഉജ്ജയിനിയിലെ രാപ്പകലുകളും പങ്കിടുന്നത് ഇന്ത്യയെന്ന വികാരം തന്നെയാണ്. അമ്യതഭാരതി ആശീർവാദസഭകളിൽ അദ്ദേഹം നൽകിയ ദിശാദർശനങ്ങൾ വിലപ്പെട്ടതാണ്. ശ്രീവല്ലഭപാദങ്ങളിൽ സമർപ്പിതമായ ആ ധന്യജന്മം മഹനീയ മാതൃകയായി വരുംതലമുറകളെ പ്രചോദിപ്പിക്കും. രാഷ്‌ട്ര ബോധത്തെ ഹൃദയനാഡിയാക്കിയ ആ ഋഷികവിയ്‌ക്ക് ബാലഗോകുലകുടുംബം ഏറെ വേദനയോടെ  ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

ആർ. പ്രസന്നകുമാർ

സംസ്ഥാന പൊതുകാര്യദര്‍ശി

ബാലഗോകുലം

Tags: ബാലഗോകുലംpoetവിഷ്ണു നാരായണന്‍ നമ്പൂതിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.